july 05 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അഗ്നിരക്ഷാസേന മേധാവിയായി നിയമിതനായത്?
Show answer
സഞ്ജീപ് കുമാർ പട്ജോഷി
Question 2
തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാമത് എത്തിയത്?
Show answer
കേരളം
Question 3
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ചീഫ് സെലക്ടർ
Show answer
അജിത് അഗാർക്കർ
Question 4
SCO യിൽ പുതിയ സ്ഥിരാംഗമായ രാജ്യം
Show answer
ഇറാൻ
Question 5
എഫ്എഒ (ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ) ഡയറക്ടർ ജനറലായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി -
Show answer
ക്യു ഡോങ്യു
Question 6
AIFF അവാർഡുകൾ 2022 - 23,ഈ വർഷത്തെ പുരുഷന്മാരുടെ ഫുട്ബോൾ താരം
Show answer
ലാലിയൻസുവാല ചാങ്‌തെ
Question 7
AIFF അവാർഡുകൾ 2022 - 23,ഈ വർഷത്തെ വനിതാ ഫുട്ബോൾ താരം -
Show answer
മനീഷ കല്യാണ്
Question 8
AIFF അവാർഡുകൾ 2022 - 23,പുരുഷന്മാരുടെ എമേർജിംഗ് ഫുട്ബോളർ ഓഫ് ദ ഇയർ
Show answer
ആകാശ് മിശ്ര
Question 9
AIFF അവാർഡുകൾ 2022 - 23,വനിതാ എമർജിംഗ് ഫുട്ബോളർ ഓഫ് ദി ഇയർ
Show answer
ഷിൽജി ഷാജി