july 04 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലുസൈൻ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടിയത്
Show answer
നീരജ് ചോപ്ര
Question 2
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന ജേഴ്സി സ്പോൺസർ ആയത്
Show answer
Dream 11
Question 3
കോൾ ഇന്ത്യ ലിമിറ്റഡിന്റെ പുതുതായി നിയമിതനായ ചെയർമാൻ
Show answer
പിഎം പ്രസാദ്
Question 4
സൂപ്പർമാർക്കറ്റുകളിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ച ആദ്യ രാജ്യം
Show answer
ന്യൂസിലാൻഡ്
Question 5
സീനിയർ ഇന്ത്യൻ വനിതാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കേരള താരം
Show answer
മിന്നു മണി
Question 6
2023-ലെ ചമ്പക്കുളം വള്ളംകളിയിൽ രാജ പ്രമുഖൻ ട്രോഫി ജേതാവ്
Show answer
നടുഭാഗം ചുണ്ടൻ
Question 7
022-23 സാമ്പത്തിക വർഷത്തിൽ ഇലക്‌ട്രോണിക് സാധനങ്ങളിൽ ഇന്ത്യയിലെ മുൻനിര കയറ്റുമതിക്കാരായി മാറിയ സംസ്ഥാനം
Show answer
തമിഴ്‌നാട്
Question 8
മാനസികാരോഗ്യ ചികിത്സയ്ക്കായി MDMA (എക്‌സ്റ്റസി), മാജിക് കൂൺ എന്നിവ നിയമവിധേയമാക്കിയ ആദ്യ രാജ്യം
Show answer
ഓസ്‌ട്രേലിയ
Question 9
അടുത്തിടെ റഷ്യൻ മിസൈൽ ആക്രമണത്തിൽ മരണപ്പെട്ട യുക്രെയിൻ സാഹിത്യകാരി?
Show answer
വിക്ടോറിയ അമെലിന
Notes: 'ഡോംസ് ഡ്രീം കിങ്ഡം' എന്ന നോവൽ 2017ൽ യൂറോപ്യൻ യൂണിയൻ പുരസ്കാരം നേടി.
Question 10
മിലിറ്ററി കാര്യവകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിതനായത്?
Show answer
അതുൽ ആനന്ദ്
Question 11
ദേശീയ സൈബർ സുരക്ഷാ കോഓർഡിനേറ്ററായി നിയമിതനായ മലയാളി?
Show answer
ലഫ് ജനറൽ എം ഉണ്ണികൃഷ്ണൻ നായർ
Question 12
പ്രപഞ്ചത്തിന്റെ ഘടന നിരീക്ഷിക്കുന്നതിനും പഠനവിധേയമാക്കുന്നതിനുമായി 2023 ജൂലൈയിൽ യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച ബഹിരാകാശ ടെലസ്കോപ്പ് ?
Show answer
യൂക്ലിഡ്
Question 13
'My Life as a Comrade' ആരുടെ ആത്മകഥയാണ്? ✅️ കെ
Show answer
കെ കെ ശൈലജ