july 03 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് കേരള ഘടകത്തിന്റെ മേധാവി
Show answer
വി. ശോഭന
Question 2
National Doctor's Day
Show answer
ജൂലൈ 1
Question 3
2022ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളുടെ ഭാഗമായി വിശിഷ്ടാംഗത്വം ലഭിച്ചവർ
Show answer
എം എം ബഷീർ , എൻ പ്രഭാകരൻ
Question 4
ഏത് പദ്ധതി പ്രകാരമാണ് കാറുകൾക്ക് സ്റ്റാർ റേറ്റിംഗ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്
Show answer
ഭാരത് എൻക്വാപ്
Question 5
വിപണി മൂല്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ 4-ാമത്തെ ബാങ്ക് എന്ന സ്ഥാനം കരസ്ഥമാക്കിയ ബാങ്ക്
Show answer
HDFC ബാങ്ക്
Question 6
2023 ജൂണിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ നടനും ഓസ്കാർ പുരസ്കാര ജേതാവുമായ വ്യക്തി
Show answer
Alen Arkin
Question 7
അധികാര ദുർവിനിയോഗം നടത്തിയതിന്റെ പേരിൽ 2030 വരെ പൊതുപതവികള്‍ വഹിക്കുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തിയ ബ്രസീൽ മുൻ പ്രസിഡെന്‍റ്
Show answer
ജെയര്‍ മെസിയ ബോള്‍സോനാരോ
Question 8
രാജ്യത്തെ ആദ്യ ഡ്രോൺ പോലീസ് യൂണിറ്റ് ആരംഭിച്ചത്.
Show answer
ചെന്നൈ
Question 9
2023ലെ PEN Pinker Prize-ന് അർഹനായ ബ്രിട്ടീഷ് ബാലസാഹിത്യകാരനും കവിയുമായ വ്യക്തി
Show answer
മൈക്കല്‍ റോസന്‍
Question 10
ചരിത്രത്തിൽ ആദ്യമായി ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടാതെ പുറത്തുപോയ ടീം
Show answer
വെസ്റ്റ് ഇൻഡീസ്
Question 11
ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന ഏഷ്യൻ കബഡി ടൂർണമെന്‍റില്‍ കിരീടം നേടിയത്
Show answer
ഇന്ത്യ