Daily Current Affairs-2023-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 02 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇരുണ്ട ഊർജത്തിലേക്കും ഇരുണ്ട ദ്രവ്യത്തിലേക്കും വെളിച്ചം വീശാൻ യൂറോപ്യൻ ബഹിരാകാശ ഏജൻസി വിക്ഷേപിച്ച ബഹിരാകാശ ദൂരദർശിനി
Show answer
യൂക്ലിഡ്
Question 2
ഇന്ത്യയുടെ സോളിസിറ്റർ ജനറലായി വീണ്ടും നിയമിതനായ വ്യക്തി
Show answer
തുഷാർ മേത്ത
Question 3
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് പ്രകാരം, 2023 ലെ ആഗോള സമാധാന സൂചികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം
Show answer
ഐസ്‌ലാൻഡ്
Question 4
ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോൺസർ
Show answer
ഡ്രീം 11
Question 5
ദേശീയ സിക്കിൾ സെൽ അനീമിയ എലിമിനേഷൻ പരിപാടി ഉദ്ഘാടനം ചെയ്തതു
Show answer
മധ്യപ്രദേശിൽ
Question 6
സംസ്ഥാന സർക്കാരിന്റെ മികച്ച കൃഷിഭവന് നൽകുന്ന അവാർഡ്
Show answer
വി വി രാഘവൻ സ്മാരക അവാർഡ്
Question 7
സംസ്ഥാന സർക്കാരിന്റെ മികച്ച കൃഷിഭവന് നൽകുന്ന അവാർഡ്
Show answer
വി വി രാഘവൻ സ്മാരക അവാർഡ്
Question 8
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പുതിയ ആക്ടിംഗ് ചെയർപേഴ്സൺ
Show answer
കെ. ബൈജു നാഥ്