Daily Current Affairs-2023-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 01 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ആദ്യ ബഹിരാകാശ വിനോദയാത്രയ്ക്ക് തുടക്കം കുറിച്ച കമ്പനി
Show answer
വെർജിൻ ഗാലക്റ്റിക്ക്
Notes: സ്ഥാപകൻ - റിച്ചാർഡ് ബ്രാൻസൻ , ദൗത്യം - ഗാലക്റ്റിക് 01 ,പേടകം - യൂണിറ്റി
Question 2
ദേശീയ പാ പാത അതോറിറ്റിയുടെ കീഴിൽ രാജ്യത്തെ ഏറ്റവും വലിയ ആകാശപാത നിലവിൽ വരുന്നത്
Show answer
കൊച്ചി
Question 3
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെൽസ ) എക്സിക്യൂട്ടീവ് ചെയർമാൻ ആയി നിയമിതനായത്
Show answer
അലക്സാണ്ടർ തോമസ്
Question 4
യുകെ-ഇന്ത്യ വാർഷിക അവാർഡ് ഗ്ലോബൽ ഇന്ത്യൻ ഐക്കൺ ഓഫ് ദി ഇയർ തിരഞ്ഞെടുത് :-
Show answer
മേരി കോം
Question 5
അന്താരാഷ്ട്ര സഹകരണ ദിനം
Show answer
ജൂലൈ ആദ്യ ശനിയാഴ്ച
Notes: 2023തീം :- സുസ്ഥിരവികസനത്തിന് സഹകരണ മേഖല
Question 6
2023 ജൂണിൽ അച്ചടി നിർത്തിയ വീനസ് സൈതങ് ഏത് രാജ്യത്തെ പത്രമാണ്
Show answer
ഓസ്ട്രിയ
Question 7
ഐഎസ്ആർഒയുടെ നേതൃത്വത്തിൽ ബഹിരാകാശ മ്യൂസിയം നിലവിൽ വരുന്നത്:-
Show answer
തിരുവനന്തപുരം കവടിയാർ