january 31 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 31 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യൻ വ്യോമസേനയുടെ പുതിയ വൈസ് ചീഫ് ആയി ആരാണ് നിയമിതനായത്?
Show answer
എയർ മാർഷൽ എ.പി.സിംഗ്
Question 2
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ജനുവരി 30 മുതൽ ഫെബ്രുവരി 11 വരെ ഏത് നഗരത്തിലാണ് നടക്കുന്നത്?
Show answer
ഭോപ്പാൽ
Question 3
ഓൾ ഇന്ത്യ സർവേ ഓഫ് ഫയർ എഡ്യൂക്കേഷൻ 2020-2 പ്രകാരം, ഏറ്റവും കൂടുതൽ കോളേജുകളുടെ കാര്യത്തിൽ കേരളത്തിന്റെ റാങ്ക് എത്രയാണ്?
Show answer
10
Question 4
ദേശീയ വനിതാ കമ്മീഷൻ 31 -ആം സ്ഥാപക ദിനത്തിന് പ്രമേയം?
Show answer
സശക്ത് നാരി സശക്ത് ഭാരത്
Question 5
2023 ലെ റിപ്പബ്ലിക് ദിന പരേഡിന്റെ ഏറ്റവും മികച്ച ടാബ്ലോക്സായി ജഡ്ജിമാരുടെ പാനൽ തിരഞ്ഞെടുത്ത സംസ്ഥാനം?
Show answer
ഉത്തരാഖണ്ഡ് (മനസ്ഖണ്ട്)
Question 6
ഓൺലൈൻ വോട്ടെടുപ്പിലൂടെ 2023 ലെ റിപ്പബ്ലിക് ദിന പരേഡിന്റെ ഏറ്റവും മികച്ച ടാബ്ലോക്സായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം?
Show answer
ഗുജറാത്ത് (ക്ളിൻ ഗ്രിൻ എനർജി എഫിഷ്യന്റ് ഗുജറാത്ത് )
Question 7
ജി 20 കോൺഫെറൻസിന്റെ ഭാഗമായ സയൻസ് 20 കോൺഫറൻസ് 2023 ജനുവരി 30, 31?
Show answer
പുതുച്ചേരി
Question 8
ലോകകപ്പ് തോൽവിയെ തുടർന്ന് രാജിവെച്ച ഇന്ത്യൻ പുരുഷ ഹോക്കി ടീം ചീഫ് കോച്ചിൻടെ പേര്?
Show answer
ഗ്രഹാം റീഡ്
Question 9
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഐ.എൻ.സി യുടെ ബഹുജന പ്രസ്ഥാനമായ ഭാരത് ജോഡോ യാത്ര സമാപിച്ചത് ഏത് സ്ഥലത്താണ്?
Show answer
ശ്രീ നഗർ
Question 10
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2022 ൽ എത്ര പേർക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു?
Show answer
165 പേർ