Daily Current Affairs-2023-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/january/january 30 2023

january 30 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
രക്തസാക്ഷി ദിനം
Show answer
ജനുവരി 30
Question 2
2021- 22 സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ഹരിത വ്യക്തി പുരസ്കാരം ലഭിച്ചത്?
Show answer
കെ ജി രമേശ് പുതിയവിള
Question 3
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022 ലെ കഥ നോവൽ വിഭാഗത്തിനുള്ള ബാലസാഹിത്യ പുരസ്കാരം ലഭിച്ച കൃതി?
Show answer
അമ്മ മണമുള്ള കനിവുകൾ
Question 4
അമേരിക്കൻ മലയാളിയുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച എം പിയ്ക്കുള്ള പുരസ്കാരം നേടിയത്?
Show answer
ജോൺ ബ്രിട്ടാസ്
Question 5
ഹെകാഷെപ്സ് എന്ന പേരുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മമ്മി കണ്ടെത്തിയത്?
Show answer
ഈജിപ്ത്
Question 6
പ്രഥമ കിഡ്സ് അത്ലറ്റിക്സിൽ ജേതാക്കൾ?
Show answer
പാലക്കാട്
Question 7
2022 ICC യുടെ മികച്ച ട്വന്റി 20 വനിതാ താരം?
Show answer
തഹലിയ മഗ്രാത്
Question 8
ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി വൈറ്റ് കാർഡ് ഉപയോഗിച്ച റഫറി?
Show answer
കാദറീന കാംപോസ്
Question 9
ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഗ്രീസിന്റെ സ്റ്റെഫാനോസ്നെ പരാജയപ്പെടുത്തിയത് ആരാണ്?
Show answer
നൊവാക് ജോക്കോവിച്ച്
Question 10
മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ഉപവിഭാഗങ്ങൾ ചെയ്യുന്നതിനുള്ള 6 മാസത്തേക്ക് കൂടി നീട്ടിയ കമ്മീഷൻ ഏതാണ്?
Show answer
ജസ്റ്റിസ് ജി.രോഹിണിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ
Question 11
2022 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്ത ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഏതാണ്?
Show answer
കോഴിക്കോട്
Question 12
2023 ജനുവരി 29 ന് ഭുവനേശ്വറിൽ നടന്ന ഹോക്കി ലോകകപ്പ് 2023 നേടിയ ടീം?
Show answer
ജർമ്മനി
Question 13
ഇന്ത്യയുടെ അധ്യക്ഷതയിൽ ജി 20 യുടെ ആദ്യ അന്താരാഷ്ട്ര സാമ്പത്തിക വാസ്തു വിദ്യാ വർക്കിംഗ് ഗ്രൂപ്പ്‌ യോഗം എവിടെ വെച്ചാണ് നടക്കുന്നത്?
Show answer
ചണ്ഡീഗഡ്
Question 14
2023 ജനുവരി 29 ന് വെടിയേറ്റ് മരിച്ച ഒഡീഷ മന്ത്രിയുടെ പേര്?
Show answer
നബ കിഷോർ ദാസ്