january 29 2023
അമൃത് ഉദ്യാൻ
Notes :-
Notes :-
ആൽഫി ഹെവെറ്റ്
Notes :-
Notes :-
കേരള ജൈവ വൈവിധ്യ ബോർഡ് ഏർപ്പെടുത്തിയ 2021-22 ലെ സംസ്ഥാന ജൈവവൈവിധ്യ അവാർഡ് നേടിയ സ്ഥാപനം?
Show answer
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)
Notes :-
Notes :-
കസബ കൊറോസി
Notes :-
Notes :-
ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 എം.കെ.ഐ മിറാഷ് 2000 വിമാനങ്ങൾ 2023 ജനുവരി 28ന് മധ്യപ്രദേശിലെ ഏത് ജില്ലയിൽ തകർന്ന് വീണു?
Show answer
മൊറേന ജില്ല
Notes :-
Notes :-
2023 റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ബീറ്റിംഗ് റിട്രീറ്റ് സമയത്ത് റെയ്സിന് ഫിൽസിൽ എത്ര ഡ്രോണുകൾ പ്രകാശിക്കും?
Show answer
3,500 തദ്ദേശീയ ഡ്രോണുകൾ
Notes :-
Notes :-
പോപ്പുലിസ്റ്റ് കോടീശ്വരൻ ആൻഡ്രജ് ബാബിസിനെ പരാജയപ്പെടുത്തി പുതിയ ചെക്ക് പ്രസിഡന്റ് ആയ റിട്ടയേർഡ് ആർമി ജനറൽ?
Show answer
പീറ്റർ പാവൽ
Notes :-
Notes :-
റഷ്യൻ സർക്കാർ ഏർപ്പെടുത്തിയ ദസ്തയേവ്സ്കി മെഡലിന് കേരളത്തിൽ നിന്ന് ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
കവിത നായർ
Notes :-
Notes :-
അരീന സബാലെങ്ക
Notes :-
Notes :-
നിഖത് സരിൻ
Notes :-
Notes :-