january 28 2023
കിഷൻഗംഗ, റാറ്റിൽ ജലവൈദ്യുത പദ്ധതികളുടെ തർക്കങ്ങൾ പരിഹരിക്കാൻ, ഏത് കരാറിൽ ഭേദഗതി വരുത്താൻ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു?
Show answer
1960 സിന്ധു കരാർ
Notes :-
Notes :-
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ ബാലസാഹിത്യ അവാർഡ് 2022 ൽ എത്ര അവാർഡ് ജേതാക്കൾ ഉണ്ട്?
Show answer
ഒൻപത്
Notes :-
Notes :-
വിർ ഗാർഡിയൻ 2023.
Notes :-
Notes :-
ഐ.എസ്.ആർ.ഒ യുടെ ആദിത്യ എൽ 1 പദ്ധതിക്കായി വിസിബിൾ ലൈൻ എമിഷൻ കോറോണോഗ്രാഫ് പേലോഡ് ഉണ്ടാക്കിയത് ആരാണ്?
Show answer
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്
Notes :-
Notes :-
27 ജനുവരി 2023
Notes :-
Notes :-
ജർമ്മനിയും ബെൽജിയവും
Notes :-
Notes :-
ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ 2023 ജനുവരി 27 ന് ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ ഏത് മെഡലിൽ തൃപ്തിപ്പെടേണ്ടി വന്നു?
Show answer
വെള്ളി
Notes :-
Notes :-
നരേഷ് ലാൽവാനി
Notes :-
Notes :-
ഗഗൻയാൻ
Notes :-
Notes :-
74-ആംത് റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോയിൽ മുൻ നിരയിൽ ഉണ്ടായിരുന്ന നൂറു വയസുള്ള നവസാക്ഷരയുടെ പേര്?
Show answer
കാർത്യായനി അമ്മ
Notes :-
Notes :-