january 26 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 26 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യയുടെ വടക്കു കിഴക്കൻ ഭാഗത്ത് ഇന്ത്യൻ എയർഫോഴ്സസ് നടത്താനൊരുങ്ങുന്ന സൈനിക അഭ്യാസം?
Show answer
PRALAY
Question 2
ഐ.സി.സി. ഏകദിന ക്രിക്കറ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാമത് എത്തിയ ഇന്ത്യക്കാരൻ?
Show answer
മുഹമ്മദ് സിറാജ്
Question 3
അസ്ക പോലീസ് സ്റ്റേഷൻ ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഏത് സംസ്ഥാനത്താണ് ഇത്?
Show answer
ഒഡീഷ
Question 4
പൊതുജന പങ്കാളിത്തത്തോടെ ശൈശവ വിവാഹം തടയാൻ സംസ്ഥാന സർക്കാരും വനിതാ ശിശു വികസന വകുപ്പും നടപ്പാക്കുന്ന പദ്ധതി?
Show answer
പൊൻ വാക്ക് പദ്ധതി
Question 5
അടുത്തിടെ അന്തരിച്ച ഇന്ത്യൻ വാസ്തുവിദ്യാ രംഗത്തെ കുലപതി?
Show answer
ബി.വി.ദോഷി
Question 6
2022 ലെ ഏറ്റവും മികച്ച ട്വൻറി - 20 ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി. പുരസ്കാരം നേടിയത്?
Show answer
സൂര്യകുമാർ യാദവ്
Question 7
2022 ലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനുള്ള പുരസ്കാരത്തിന് അർഹനായത്?
Show answer
ആർ.വി.പ്രസാദ്