Daily Current Affairs-2023-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/january/january 25 2023

january 25 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 25 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ദേശീയ സമ്മതിദാന ദിനം
Show answer
ജനുവരി 25
Question 2
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അടുത്തിടെ വ്യാപക പ്രതിഷേധത്തിന് കാരണമായ ബിബിസിയുടെ ഡോക്യുമെന്ററി
Show answer
ഇന്ത്യ : ദി മോദി ക്വസ്റ്റ്യൻ
Question 3
രാജ്യത്ത് ബാലകർക്കായി നടത്തുന്ന പ്രഥമ സംസ്ഥാനതല കിഡ്സ് മീറ്റ് വേദി
Show answer
കൊച്ചി
Notes: (കോലഞ്ചേരി)
Question 4
ഈജിപ്തും ചേർന്നുള്ള സംയുക്ത സൈനിക പരിശീലനം
Show answer
സൈക്ലോൺ - 1
Question 5
സൗഹൃദ പൈപ്പ് ലൈൻ വഴി ഏത് രാജ്യത്തേകുള്ള ഡീസൽ വിതരണമാണ് ഇന്ത്യ ആരംഭിക്കുന്നത്
Show answer
ബംഗ്ലാദേശ്
Question 6
അറബ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്കാരം 2022 നേടിയത്
Show answer
അഷ്റഫ് ഹക്കീമി
Question 7
50000 വർഷങ്ങൾക്ക് ശേഷം ഭൂമിക്കരികിൽ എത്തിയ ഹരിത വാൽനക്ഷത്രം
Show answer
C/2022 E3