january 24 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 24 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ദേശീയ ബാലികാ ദിനം
Show answer
ജനുവരി 24
Question 2
കേരള ബജറ്റ് സ്കൂൾ ഓഫ് എമിനൻസ് പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം
Show answer
പഞ്ചാബ്
Question 3
ഡയറക്ടറേറ്റ് ഓഫ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) അടുത്ത ഡയറക്ടർ ജനറലായി നിയമിതനാകുന്നത്
Show answer
വിക്രം ദേവ് ദത്ത്
Question 4
ഇന്ത്യൻ നാവികസേനയും ഇന്ത്യൻ കരസേനയും ഇന്ത്യൻ വ്യോമസേനയും ചേർന്ന് നടത്തിയ സൈനിക അഭ്യാസം
Show answer
AMPHEX 2023
Question 5
പരമവീര ചക്ര പുരസ്കാര ജേതാക്കളുടെ പേര് നൽകാനൊരുങ്ങുന്ന സ്ഥലം
Show answer
ആൻഡമാനിലെ 21 ദ്വീപുകൾക്ക്
Question 6
ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ വേദി
Show answer
ഭോപ്പാൽ
Question 7
റഷ്വയുടെ സ്വകാര്യ അർദ്ധ സൈനിക സംഘടന
Show answer
വാഗ്നർ ഗ്രൂപ്
Question 8
ആധാർ ഫോർ ലാൻഡ്' എന്ന് അറിയപ്പെടുന്നത്
Show answer
ULPIN
Question 9
2023 ജനുവരിയിൽ ഐസിസി ഏകദിന ടീം റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം
Show answer
ഇംഗ്ലണ്ട്
Notes: (2- ന്യൂസിലാൻഡ് 3 - ഇന്ത്യ
Question 10
ഐസിഎആർ ഡയറക്ടറായി നിയമിതനായ വ്യക്തി
Show answer
ഡോ. ജി. ബൈജു
Question 11
ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മേൽനോട്ടം വഹിക്കാനുള്ള അഞ്ചംഗ സമിതിയുടെ അധ്യക്ഷൻ
Show answer
മേരി കോം
Question 12
തമിഴ്നാട്ടിൽ പുന്നക്കൈ എന്ന പേരിൽ നടപ്പാക്കുന്ന കേരള സർക്കാർ പദ്ധതി
Show answer
മന്ദഹാസം