january 23 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
മുഴുവൻ ഗോത്രവർഗ്ഗക്കാർക്കും ആവശ്യ രേഖകൾ ഉറപ്പാക്കിയ ഇന്ത്യയിലെ ആദ്യ ജില്ലയായി മാറിയത്
Show answer
വയനാട്
Question 2
വ്യോമയാന മേഖലയിലെ സമഗ്ര സംഭാവനക്കുള്ള അസോചം അവാർഡ് ലഭിച്ചത്
Show answer
P.S.നായർ
Question 3
2023 റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി
Show answer
അബ്ദുൽ ഫത്താ അൽ സിസി
Question 4
ബാഫ്ത അവാർഡ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ഡോക്യുമെന്ററി
Show answer
ഓൾ ദാറ്റ് ബ്രീസ്
Question 5
ന്യൂസീലൻഡ് പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുക്കുന്നത്
Show answer
ക്രിസ് ഹിപ്കിൻസ്
Question 6
2023 ൽ സൂര്യനിൽ ദൃശ്യമായ സൗര കളങ്കം
Show answer
AR 3190
Question 7
2023 ഷൂട്ടിംഗ് വേൾഡ് കപ്പിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായ മുൻ സുപ്രീം കോടതി
Show answer
ജഡ്ജി എ. കെ. സിക്രി
Question 8
കടൽ വഴി പാഴ്സലുകളും മെയിലുകളും എത്തിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് ആരംഭിച്ച സേവനം -
Show answer
തരംഗ് മെയിൽ സേവനം
Question 9
'മാജിക്കൽ മിസ്റ്റ് ഓഫ് മെമ്മറീസ്' എന്ന പുസ്തകത്തിന്റെ രചയിതാവ്
Show answer
ഗോപിനാഥ് മുതുകാട്
Question 10
'വെൽകം കോർപ്‌സ്' എന്ന അഭയാർത്ഥി പദ്ധതി ആരംഭിച്ച രാജ്യം
Show answer
അമേരിക്ക
Question 11
ലോകത്തിലെ ആദ്യത്തെ മണൽ ബാറ്ററി പുറത്തിറക്കിയ രാജ്യം
Show answer
ഫിൻലാൻഡ്
Question 12
2023 ഫെബ്രുവരിയിൽ നടന്ന ജി-20 പരിസ്ഥിതി യോഗത്തിന് ആതിഥേയത്വം വഹിക്കുന്ന നഗരം -
Show answer
ബെംഗളൂരു