january 22 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ന്യൂസിലാൻഡ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കാൻ പോകുന്നത്
Show answer
ക്രിസ് ഹിപ്കിൻസ്
Question 2
ഈ വർഷത്തെ ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ വേദി
Show answer
ഭോപ്പാൽ (മധ്വപ്രദേശ്)
Question 3
പരീക്ഷണ വിക്ഷേപണത്തിനൊരുങ്ങുന്ന ബ്രാസിന്റെ പുതിയ പതിപ്പുകൾ
Show answer
ബ്രാഹ്മോസ് 2 (ശബത്തേക്കാൾ 5 ഇരട്ടി വേഗത്തിൽ 1000.കി.മീ. ദുരം സഞ്ചരിക്കും) ബ്രാഹ്മോസ് എൻജി (ശബ്ദത്തേക്കാൾ 3 ഇരട്ടി വേഗത്തിൽ 290 കി.മീ. ദൂരം സഞ്ചരിക്കും)
Question 4
ടൈറ്റാനോസെറസ് വിഭാഗത്തിൽപെട്ട ദിനോസറുകളുടെ മുട്ടകളും വാസസ്ഥലങ്ങളും കണ്ടെത്തിയത്
Show answer
നർമദ താഴ്വര (മധ്വപ്രദേശ്)
Question 5
കേരളീയ വനം വന്യജീവി വിജ്ഞാനകോശം തയ്യാറാക്കിയ പരിസ്ഥിതി എഴുത്തുകാർ
Show answer
ഡോ.ടി.ആർ.ജയകുമാരി , ആർ.വിനോദ്കുമാർ
Question 6
ഇന്ത്യ തദ്ദേശീയമായി മസ്ഗാവ് കപ്പൽ ശാലയിൽ നിർമിച്ച അന്തർവാഹിനി
Show answer
ഐ.എൻ.എസ്.വാഗിർ,
Question 7
കേരളത്തിലെ ആദ്യ LCNG പ്ലാന്റുകൾ പ്രവർത്തനമാരംഭിക്കുന്നത്
Show answer
കൊച്ചുവേളി,ചേർത്തല