january 21 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ധാൻ മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം നേടിയ മലയാളി വിദ്യാർത്ഥി
Show answer
ആദിത്യ സുരേഷ്
Question 2
ഗോത്രങ്ങൾക്ക് അടിസ്ഥാന രേഖകൾ നൽകിയ ഇന്ത്യയിലെ ആദ്യത്തെ ജില്ല
Show answer
വയനാട്
Question 3
രാജ്യത്തെ ഏറ്റവും ആഴമേറിയ ഭൂഗർഭ മെട്രോ സ്റ്റേഷൻ
Show answer
പൂനെ
Question 4
എല്ലാ വർഷവും കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം
Show answer
മെയ് 17
Question 5
ജെസിൻഡ ആർഡന്റെ രാജിയെത്തുടർന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി
Show answer
ക്രിസ് ഹിപ്കിൻസ്
Question 6
2023 ജനുവരിയിൽ അന്തരിച്ച ആസാമീസ് കവി
Show answer
നിൽമണി ഫൂക്കൻ
Question 7
അടുത്തിടെ രാജിവച്ച ന്യൂസിലാൻഡ് പ്രധാനമന്ത്രി
Show answer
ജസിൻഡ ആർഡൻ
Question 8
മേരിലാൻഡ് ലഫ്റ്റനന്റ് ഗവർണറായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ
Show answer
അരുണ മില്ലർ
Question 9
കൊളംബിയ സർവകലാശാലയുടെ പ്രസിഡന്റായി നിയമിതയായ ആദ്യ വനിത
Show answer
നിലത്ത് മിനുപ്പ് ഷെഫീക്ക്
Question 10
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൊബൈൽ ഫോണിൽ ഉപയോഗിക്കാവുന്ന ഓപ്പറേറ്റിങ് സിസ്റ്റം (ഒ.എസ്.)
Show answer
ഭരോസ് (BharOS)
Question 11
തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് നിലവിൽ വരുന്ന വന്യജീവി സങ്കേതം
Show answer
ശങ്കിലി