january 19 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 ലെ സ്ഥിതിവിവരക്കണക്കുകളുടെ ലോക പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികനായ നടൻ
Show answer
ഷാരൂഖ് ഖാൻ
Question 2
2023-ൽ ജവഹർലാൽ നെഹ്റുവിന്റെ സ്റ്റാമ്പ് പുറത്തിറക്കുന്ന രാജ്യം
Show answer
ശ്രീലങ്ക
Question 3
2023 ജനുവരിയിൽ ഡാങ്ക് പ്രോജക്ടിൽ നിയമിക്കപ്പെട്ട ആദ്യ വനിതാ ഡിആർഒ ഓഫീസർ -
Show answer
സുർഭി ജഖ്മോള
Question 4
നോർത്ത് അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കനിയയുടെ മികച്ച മന്ത്രിക്കുള്ള പുരസ്കാരം നേടിയ മന്ത്രി -
Show answer
മുഹമ്മദ് റിയാസ്.
Question 5
ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം
Show answer
ശുഭ്മാൻ ഗിൽ
Question 6
ഇന്ത്യ ഈജിപ്ത് പ്രത്യേക സേനയുടെ ആദ്യ ഉഭയകക്ഷി സൈനികാഭ്യാസം -
Show answer
സൈക്ലോൺ
Question 7
ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ വനിതാ താരം
Show answer
അമേലിയ ഖേർ
Notes: ന്യൂസിലാൻഡ് താരം - 17 വയസ്സിൽ ഇരട്ട സെഞ്ച്വറി നേടി.
Question 8
സംസ്ഥാനത്താകെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരളാ പൊലീസ് തയ്യാറാക്കിയ പദ്ധതി
Show answer
ഓപറേഷൻ ആഗ്
Question 9
ഗൃഹസന്ദർശനത്തിലൂടെ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന ആരോഗ്യ വകുപ്പിന്റെ പദ്ധതി
Show answer
അശ്വമേധം
Question 10
2023 ജനുവരിയിൽ അന്തരിച്ച ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി
Show answer
സിസ്റ്റർ ആന്ദ്രേ (118)
Question 11
• രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരത നേടുന്ന ആദ്യ ജില്ല
Show answer
കൊല്ലം