Daily Current Affairs-2023-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/january/january 18 2023

january 18 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
പ്രഥമ സ്വാമി സംഗീത അവാർഡ് ജേതാവ്
Show answer
കെ ജയകുമാർ
Question 2
023-ലെ ആറാമത്തെ അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിന്റെ വേദി
Show answer
ചെന്നൈ
Question 3
2023 ജനുവരിയിൽ രാജിവച്ച വിയറ്റ്നാം പ്രസിഡന്റ്2023 ജനുവരിയിൽ രാജിവച്ച വിയറ്റ്നാം പ്രസിഡന്റ്
Show answer
ന്യൂവെൻ ഷ്വാൻ ഫുക്
Question 4
രഞ്ജി ട്രോഫി മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയർമാരുടെ ബാച്ച്
Show answer
ജനനി നാരായണൻ,ഗായത്രി വേണുഗോപാലൻ , വൃന്ദാ രതി
Question 5
കുസാറ്റിന് ശേഷം വിദ്യാർത്ഥികൾക്ക് ആർത്തവ അവധി അനുവദിക്കുന്ന യൂണിവേഴ്സിറ്റി
Show answer
കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി
Question 6
2023 ജനുവരിയിൽ അന്തരിച്ച ഡെമോഗ്രാഫർ
Show answer
 കെ സി സക്കറിയ
Question 7
അടുത്തിടെ അറുപതാം വാർഷികം ആചരിച്ച കേരളത്തിലെ പ്രസ്ഥാനം
Show answer
ശാസ്ത്ര സാഹിത്യ പരിഷത്ത്
Notes: (മാസികകൾ - ശാസ്ത്രഗതി, ശാസ്ത്ര കേരളം, യുറീക്ക)
Question 8
ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗത്തിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം ലഭിച്ചത്
Show answer
കെ ആർ മീര
Question 9
ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരം നേടിയ കേരളത്തിലെ സ്റ്റാർട്ടപ്പ്
Show answer
ഐറോവ് ടെക്നോളജിസ് പ്രൈവറ്റ് ലിമിറ്റഡ്
Notes: (ദേശീയ സ്റ്റാർട്ടപ്പ് ദിനം ജനുവരി 16)
Question 10
നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് നിയമപ്രകാരമാണ്
Show answer
1972 വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ 3
Question 11
പ്രകൃതി സംരക്ഷണത്തിന് സന്ദേശങ്ങൾ കവിതകളുടെ അവതരിപ്പിച്ച സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായുള്ള സുഗത വനം പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം
Show answer
ആറന്മുള
Question 12
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ബെർഹാംപൂർ കേസ് (1951) തീർപ്പാക്കിയ ഹൈക്കോടതി
Show answer
കൊൽക്കട്ട
Question 13
ഇന്റർനെറ്റ് വേഗതയിൽ ഒന്നാമതുള്ള രാജ്യം
Show answer
ഖത്തർ
Notes: (ഇന്ത്യയുടെ സ്ഥാനം -105)
Question 14
1961ന് ശേഷം ആദ്യമായി ജനസംഖ്യ കുറഞ്ഞ രാജ്യം
Show answer
ചൈന