january 16 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കേരളത്തിൽ ആദ്യമായി വിദ്വാർത്ഥികൾക്ക് ആർത്തവ അവധി അനുവദിച്ച സർവ്വകലാശാല
Show answer
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല
Question 2
• ജയ്പൂർ സാഹിത്യോത്സവത്തിലെ കനയലാൽ സേത്തിയ അവാർഡ് ലഭിച്ച വ്യക്തി
Show answer
K സച്ചിദാനന്ദൻ
Question 3
ഓൺലൈൻ ഗെയിമിംഗിനായുള്ള ഇന്ത്യയിലെ ആദ്യത്തെ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിതമാകുന്നത്
Show answer
ഷില്ലോങ്
Question 4
മൊംഗീത് ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തിലാണ് ആഘോഷിക്കുന്നത്
Show answer
ആസാം
Question 5
'സഹർഷ്' എന്ന പ്രത്യേക വിദ്യാഭ്യാസ പരിപാടി ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
Show answer
ത്രിപുര
Question 6
സ്റ്റാർട്ടപ്പ് മെന്റർഷിപ്പിനായി പിയുഷ് ഗോയൽ ഉദ്ഘാടനം ചെയ്ത പോർട്ടൽ
Show answer
MAARG Portal
Question 7
രാജ്യത്തെ ഏറ്റവും നീളത്തിലുള്ള കടൽ പാലം വരുന്നത്
Show answer
മുംബൈ
Question 8
ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ടാങ്ക് വേദ ഗൈഡഡ് മിസൈൽ
Show answer
ഹെലീന
Question 9
ഹ്വാസോങ് 17 എന്ന ഭൂഖണ്ഠാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം
Show answer
ഉത്തര കൊറിയ
Question 10
2023 ജനുവരി 13 മുതൽ 29 വരെ നടക്കുന്ന ലോകകപ്പ് ഹോക്കിയിൽ എത്ര രാജ്യങ്ങളാണ് പങ്കെടുക്കുന്നത്
Show answer
16
Question 11
2023 പതിനഞ്ചാമത് പുരുഷ ലോകകപ്പ് ഹോക്കി ഭാഗ്യചിഹ്നം
Show answer
ഒലി എന്ന ആമ
Question 12
മിസ്സ് യൂണിവേഴ്സ് 2022 ജേതാവ്
Show answer
R' ബോണി ഗബ്രിയേൽ
Notes: റണ്ണേഴ്‌സ് അപ്പ് – അമാൻഡ ഡുഡമൽ
Question 13
പ്രകൃതി ദുരന്തങ്ങളോ മാനുഷിക പ്രതിസന്ധികളോ ബാധിച്ച ഏതൊരു വികസ്വര രാജ്യത്തിനും ഇന്ത്യ അവശ്യ മെഡിക്കൽ സപ്ലൈസ് നൽകുന്ന പദ്ധതി
Show answer
ആരോഗ്യ മൈത്രി
Question 14
പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് പുറത്തിറക്കിയ തപാൽ സ്റ്റാമ്പ്
Show answer
സുരക്ഷിത് ജായേൻ, പ്രശിക്ഷിത് ജായേൻ
Question 15
2022 ലെ ആദ്യത്തെ ഫെഡറൽ ബാങ്ക് ലിറ്റററി അവാർഡ് ജേതാവ്
Show answer
കെ. വേണു
Question 16
68 യാത്രക്കാരുടെ മരണത്തിനിടയാക്കിയ വിമാനാപകടം സംഭവിച്ച നേപ്പാളിലെ വിനോദസഞ്ചാര നഗരം
Show answer
പൊഖാറ