january 14 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യയിലെ ആദ്യത്തെ ഭരണഘടനാ സാക്ഷരതയുള്ള ജില്ല?
Show answer
കൊല്ലം
Question 2
സ്വദേശ് ദർശൻ 2.0 സ്കീമിന് കീഴിൽ വികസനത്തിനായി തിരഞ്ഞെടുത്ത ബേപ്പൂർ, കേരളത്തിലെ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
Show answer
കോഴിക്കോട്
Question 3
2023 ൽ തീർച്ചയായും സന്ദർശിക്കേണ്ട 52 സ്ഥലങ്ങളിൽ ന്യൂയോർക്ക് ടൈംസ് പട്ടികപ്പെടുത്തിയ ഇന്ത്യയിലെ ഏത് സംസ്ഥാനമാണ്
Show answer
കേരളം
Question 4
ഓൺലൈൻ ഗെയിമിങ്ങിലെ ഇന്ത്യയിലെ ആദ്യത്തെ സെന്റർ ഓഫ് എക്സലൻസ് ആരംഭിക്കുന്നത്?
Show answer
ഷില്ലോങ്
Question 5
ഹൗസിംഗ് സൊസൈറ്റിയ്ക്കായി ടാറ്റ പവർ ഇന്ത്യയിലെ ആദ്യത്തെ സോളാർ പ്ലാന്റ് ഏത് നഗരത്തിലാണ്?
Show answer
മുംബൈ
Question 6
2023 ഹോക്കി ലോകകപ്പിൽ ഏത് ടീമിനെതിരെയാണ് ഇന്ത്യ ആദ്യ മത്സരത്തിൽ വിജയിച്ചത്?
Show answer
സ്പെയിൻ
Question 7
അടുത്തിടെ അന്തരിച്ച ഗായിക ലിസ മേരി പെർസ്ലി ഏത് രാജ്യക്കാരിയാണ്
Show answer
യു.എസ്.എ.
Question 8
തെലങ്കാന സംസ്ഥാനത്തിന് പുതിയ ചീഫ് സെക്രട്ടറി ആയി നിയമിതയായത്?.
Show answer
ശാന്തി കുമാരി
Question 9
ഏഴാം സായുധ സേനാ വെറ്ററൻസ് ദിനം ഏത് ദിവസമാണ് ആഘോഷി ക്കുന്നത്?
Show answer
14 ജനുവരി