Daily Current Affairs-2023-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/january/january 13 2023

january 13 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 13 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റാകുന്ന ഇന്ത്യയിലെ ആദ്യ വനിത?
Show answer
അവനി ചതുർവേദി
Question 2
പ്രിസൈഡിങ് ഓഫീസർമാരുടെ 83 -ആംത് അഖിലേന്ത്യ സമ്മേളനം നടന്നത്,?
Show answer
ജയ്പൂർ
Question 3
റുപേ ഡെബിറ്റ് കാർഡുകളും കുറഞ്ഞ മൂല്യമുള്ള BHIM PE ഇടപാടുകളും പ്രോത്സാഹിപ്പിക്കുന്ന പ്രോത്സാഹന പദ്ധതിക്ക് ക്യാബിനറ്റ് എത്ര തുക അനുവദിച്ചു?
Show answer
2,600 കോടി രൂപ
Question 4
ആരുടെ ജന്മദിനമാണ് എല്ലാ വർഷവും ജനുവരി 12 ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നത്,?
Show answer
സ്വാമി വിവേകാനന്ദൻ
Question 5
2023 ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ നിലവിലെ റാങ്ക്?
Show answer
85
Question 6
ഇന്ത്യയിലെ ആദ്യത്തെ 5G പ്രാപ്തമാക്കിയ ഡ്രോൺ ഏത് കമ്പനിയാണ് വികസിപ്പിച്ചെടുത്തത്?
Show answer
കൈഹോക്ക്
Question 7
2023 ലെ യു.എൻ കാലാവസ്ഥാ വ്യതിയാന കോൺഫെറെൻസിന്റെ നേതൃത്വ ടീമിനെ പ്രഖ്യാപിച്ച രാജ്യം?
Show answer
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ)
Question 8
ടെക്നോപാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി 2023 ജനുവരി 12 ന് ചുമതലയേറ്റത്?
Show answer
സഞ്ജീവ് നായർ
Question 9
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സരം 2023 ജനുവരി 15 അന്താരാഷ്ട്ര ന് കേരളത്തിലെ ഏത് സ്റ്റേഡിയത്തിലാണ് നടക്കുന്നത്?
Show answer
ഗ്രീൻഫീൽഡ്സ് ഇന്റർനാഷണൽ സ്റ്റേഡിയം (തിരുവനന്തപുരം)
Question 10
അടുത്തിടെ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവും മുൻ ജെ.ഡി.യു നേതാവുമായ വ്യക്തി?
Show answer
ശരദ് യാദവ്
Question 11
നാസയുടെ പുതിയ ടെക്നോളജിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
എ.സി ചരണിയ
Question 12
ഭക്ഷ്യവിഷബാധ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ഹോട്ടലുകൾക്ക് ഹൈജീൻ റേറ്റിംഗ് ആപ്പ് പുറത്തിറക്കുന്ന സംസ്ഥാനം?
Show answer
കേരളം
Question 13
2023 ഓഗസ്റ്റിൽ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം?
Show answer
കെൽട്ട്രോൺ
Question 14
ചെർച്ചേര' ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം ആസ്ട്രോ ടൂറിസം വാനനിരീക്ഷണ പരിപാടിക്ക് വേദിയായ നഗരം?
Show answer
ന്യൂഡൽഹി
Question 15
ഈയിടെ രാജ്യാന്തര ഫുട്ബാളിൽ നിന്നും വിരമിച്ച ഫ്രഞ്ച് ഫുട്ബോളർ?
Show answer
ഹ്യൂഗോ ലോറിസ്
Question 16
താലിബാന്റെ സ്ത്രീവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് 2023 ൽ അഫ്ഗാനിസ്ഥാനുമായുള്ള ഏകദിന ക്രിക്കറ്റ് പരമ്പര റദ്ദാക്കിയ രാജ്യം?
Show answer
ഓസ്ട്രേലിയ
Question 17
പ്രിസൈഡിങ് ഓഫീസർമാരുടെ 83 -ആംത് അഖിലേന്ത്യ സമ്മേളനം നടന്നത്,?
Show answer
ജയ്പൂർ
Question 18
റുപേ ഡെബിറ്റ് കാർഡുകളും കുറഞ്ഞ മൂല്യമുള്ള BHIM PE ഇടപാടുകളും പ്രോത്സാഹിപ്പിക്കുന്ന പ്രോത്സാഹന പദ്ധതിക്ക് ക്യാബിനറ്റ് എത്ര തുക അനുവദിച്ചു?
Show answer
2,600 കോടി രൂപ
Question 19
ആരുടെ ജന്മദിനമാണ് എല്ലാ വർഷവും ജനുവരി 12 ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നത്,?
Show answer
സ്വാമി വിവേകാനന്ദൻ
Question 20
2023 ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ നിലവിലെ റാങ്ക്?
Show answer
85
Question 21
ഇന്ത്യയിലെ ആദ്യത്തെ 5G പ്രാപ്തമാക്കിയ ഡ്രോൺ ഏത് കമ്പനിയാണ് വികസിപ്പിച്ചെടുത്തത്?
Show answer
കൈഹോക്ക്
Question 22
2023 ലെ യു.എൻ കാലാവസ്ഥാ വ്യതിയാന കോൺഫെറെൻസിന്റെ നേതൃത്വ ടീമിനെ പ്രഖ്യാപിച്ച രാജ്യം?
Show answer
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ)
Question 23
ടെക്നോപാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി 2023 ജനുവരി 12 ന് ചുമതലയേറ്റത്?
Show answer
സഞ്ജീവ് നായർ
Question 24
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സരം 2023 ജനുവരി 15 അന്താരാഷ്ട്ര ന് കേരളത്തിലെ ഏത് സ്റ്റേഡിയത്തിലാണ് നടക്കുന്നത്?
Show answer
ഗ്രീൻഫീൽഡ്സ് ഇന്റർനാഷണൽ സ്റ്റേഡിയം (തിരുവനന്തപുരം)
Question 25
അടുത്തിടെ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവും മുൻ ജെ.ഡി.യു നേതാവുമായ വ്യക്തി?
Show answer
ശരദ് യാദവ്
Question 26
അധ്യാപകരെ ലിംഗഭേദമില്ലാതെ ടീച്ചർ എന്ന് അഭിസംബോധന ചെയ്യണമെന്ന സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്?
Show answer
ബാലാവകാശ കമ്മിഷൻ