january 12 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 ജനുവരിയിൽ സംരക്ഷിത സസ്യമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച സസ്യം?
Show answer
നീലകുറിഞ്ഞി
Question 2
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം 2022-ൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം?
Show answer
ന്യു ഡൽഹി
Question 3
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2022 -ന്റെ ഔദ്യോഗിക ചിഹ്നം?
Show answer
ആശ, മൗഗ്ലി
Question 4
പുഷ്പ കമൽ ദഹൽ 'പ്രചണ്ഡ' ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്?
Show answer
നേപ്പാൾ
Question 5
86-ആംത് ഗോൾഡൻ ഗ്ലോബ് അവാർഡിൽ രണ്ട് അവാർഡുകൾ നേടിയ സ്റ്റീവൻ സ്പിൽബർഗിന്റെ സിനിമയുടെ പേര്?
Show answer
ഫാബെൽമാൻസ്
Question 6
2023 ജനുവരി 11 ന് ഒഡീഷ തീരത്ത് നിന്ന്വി ജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര ബാലിസ്റ്റിക്ക് മിസൈൽ?
Show answer
പൃഥ്വി
Question 7
കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ?
Show answer
പ്രഭാവതി മേപ്പയിൽ, ഷിബു നടേശൻ
Question 8
മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ഇന്ത്യൻ ചിത്രമായ RRRle ഗാനം?
Show answer
നാട്ടു നാട്ടു
Question 9
2023-ലെ ഹരിവരാസനം പുരസ്കാരം നേടിയത്?
Show answer
ശ്രീകുമാരൻ തമ്പി