january 11 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 11 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
പേ ടി എം ബാങ്കിന്റെ പുതിയ എം.ഡി.യും സി.ഇ.ഒ യുമായി നിയമിതനായത്?
Show answer
സുരീന്ദർ ചൗള
Question 2
ഓൾ ഇന്ത്യ ഡെമോക്രാറ്റിക്ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻടെ 13- ആംത് ദേശീയ സമ്മേളനത്തിൽ അതിന്ടെ ദേശീയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്? വിമൻസ് അസോസിയേഷൻടെ 13- ആംത് ദേശീയ സമ്മേളനത്തിൽ അതിന്ടെ ദേശീയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
പി.കെ. ശ്രീമതി
Question 3
സീറിയത്തിന്റെ 2022 ലെ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ആഗോള വിമാനത്താവളങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടിയ അന്താരാഷ്ട്ര വിമാനത്താവളം?
Show answer
ബാംഗ്ലൂർ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം
Question 4
2023 ജനുവരി 10 ന് 12 മണിക്കൂറിനുള്ളിൽ എത്ര പൊറ്റികളോടെ കേരളം ഗിന്നസ് ബുക്കിൽ ഇടം നേടി?
Show answer
4,500 പെനാൽറ്റി കിക്കുകൾ
Question 5
ഡിഫൻസ് അക്വിസിഷൻ കൗൺസിൽ 2023 ജനുവരി 10 ന് മൊത്തം 4,276 കോടിയുടെ എത്ര നിർദേശങ്ങൾ അംഗീകരിച്ചു?
Show answer
3
Question 6
2023 ജനുവരി 12 ന് 26-ആംത് ദേശീയ യുവജനോത്സവം ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യുന്നത്?
Show answer
കർണാടക
Question 7
75 ആത് സൈനിക ദിനം സംഘടിപ്പിക്കുന്നത് എവിടെയാണ്?
Show answer
ബെംഗളൂരു
Question 8
ലോകത്തിലെ ആദ്യത്തെ താളിയോല കയ്യെഴുത്ത് പ്രതി മ്യൂസിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
Show answer
കേരളം
Question 9
National Human Trafficking Awareness Day
Show answer
ജനുവരി 11
Question 10
മികച്ച രീതിയിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടക്കുന്ന സംസ്ഥാന ങ്ങളുടെ റാങ്കിങ്ങിൽ കേരളത്തിൻറെ സ്ഥാനം?
Show answer
7
Question 11
പരാജയപ്പെട്ട കമ്പോള ദൈവം എന്ന പുസ്തകം രചിച്ചത്?
Show answer
എം ബി രാജേഷ്
Question 12
അടുത്തിടെ അന്തരിച്ച ഇന്ത്യയിലെ താക്കോൽ ദ്വാര (ലാപ്രോ സ്കോപിക്) ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?
Show answer
ഡോ ടെഹംടൻ ഇ ഉദ്വാഡിയ
Question 13
18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് കണക്കു പഠനം നിർബന്ധമാക്കാൻ പോകുന്ന രാജ്യം
Show answer
ബ്രിട്ടൻ