january 10 2023
ബർമിംഗ്ഹാമിൽ നടന്ന ഏറ്റവും അഭിമാനകരമായ ബ്രിട്ടീഷ് ജൂനിയർ ഓപ്പൺ ടൂർണമെന്റിൽ പെൺകുട്ടികളുടെ അണ്ടർ 15 സ്ക്വാഷ് കിരീടം നേടിയ ഇന്ത്യക്കാരി?
Show answer
അനാഹത് സിംഗ്
Notes :-
Notes :-
2023 ജനുവരി 11 ന് വാഷിംഗ്ടൺ ഡി.സിയിൽ നടക്കുന്ന 13 ആംത് ട്രേഡ് പോളിസി ഫോറം (ടി.പി.എഫ് മീറ്റിംഗിൽ ഇന്ത്യയിൽ നിന്ന് ആരൊക്കെ പങ്കെടുക്കും?
Show answer
കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
Notes :-
Notes :-
കേരളം
Notes :-
Notes :-
ആഗോള ക്ഷേമത്തിനായുള്ള ഗ്ലോബൽ സയൻസ്
Notes :-
Notes :-
2050 ആകുമ്പോഴേക്കും ഇന്ത്യയിലെ 3,700 അണക്കെട്ടുകൾക്ക് ആകെ സംഭരണത്തിന് എത്ര ശതമാനമാണ് ചെളി കാരണം നഷ്ടപ്പെടുക?
Show answer
26 ശതമാനം
Notes :-
Notes :-
പ്രവാസി ഭാരതീയ ദിവസിൽ ഏത് രാജ്യം തമ്മിൽ യംഗ് പ്രൊഫഷണൽസ് സ്കീമിൽ ഇന്ത്യ ഒപ്പിടുകയും കത്തുകൾ കൈമാറുകയും ചെയ്തു?
Show answer
യു.കെ
Notes :-
Notes :-
തമിഴ്നാടിന്റെ ചരിത്രത്തിൽ, 19 ജനുവരി 2023 ന് നിയമസഭയെ അഭിസംബോധന ചെയ്യുന്ന പതിവ് വാചകത്തിന്റെ ഒരു നിശ്ചിത ഭാഗം ഒഴിവാക്കിയ ആദ്യത്തെ ഗവർണ്ണർ?
Show answer
ആർ.എൻ. രവി
Notes :-
Notes :-
ജയ് ഹിന്ദ്
Notes :-
Notes :-
2023 ജനുവരി 8 ന് അന്തരിച്ച മുൻ പശ്ചിമ ബംഗാൾ ഗവർണറുടെയും യു.പി.നിയമസഭയുടെ മൂന്ന് തവണ സ്പീക്കറുടെയും പേര്?
Show answer
കേസരി നാഥ് ത്രിപാഠി
Notes :-
Notes :-
ജനുവരി 10
Notes :-
Notes :-
നൂൽപുഴ
Notes :-
Notes :-
കേരളത്തിൽ മലബാറിലെ പാവങ്ങളുടെ ഉന്നമനത്തിന് ജീവിതം സമർപ്പിച്ചതിന് ദൈവദാസൻ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇറ്റലിയൻ വൈദികൻ?
Show answer
ഫാ ലീനസ് മരിയ സുക്കോൾ
Notes :-
Notes :-
ഓണാട്ടുകര എള്ള്
Notes :-
Notes :-
BIND, പ്രസാർ ഭാരതി സിഇഒ - ഗൗരവ് ധ്വിവേദി
Notes :-
Notes :-
ഇൻഡോറിൽ
Notes :-
Notes :-