january 09 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
പ്രവാസി ഭാരതീയ ദിവസം
Show answer
ജനുവരി 9
Question 2
- 2023 പ്രവാസി ഭാരതീയ ദിവസം വേദി
Show answer
ഇൻഡോർ (മധ്യപ്രദേശ്)
Question 3
അന്താരാഷ്ട്ര KITE ഫെസ്റ്റിവൽ 2023 ലെ വേദി
Show answer
അഹമ്മദാബാദ് (ഗുജറാത്ത്)
Question 4
• ഇന്ത്യയുടെ 79-ാമത് ഗ്രാൻഡ്മാസ്റ്റർ ആയത്
Show answer
എം.പ്രാണേശ്
Question 5
അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ ലോകത്തിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം
Show answer
ബിർസ മുണ്ട ഹോക്കി സ്റ്റേഡിയം
Question 6
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരണ സമിതി ചെയർമാൻ
Show answer
പ്രൊഫ. സുരേഷ് ദാസ്
Question 7
ഇന്ത്യയിലെ ഏത് സ്ഥലത്താണ് ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസത്തെ തുടർന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത്
Show answer
ജോഷിമഠ്
Notes: സംസ്ഥാനം- ഉത്തരാഖണ്ഡ്
Question 8
സുന്നി അണക്കെട്ട് ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം
Show answer
ഹിമാചൽ പ്രദേശ്
Question 9
സൗത്ത് കൊറിയയുടെ ആദ്യ ചാന്ദ്രദൗത്യം
Show answer
ദനൂരി
Question 10
2024 പാരിസ് ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തുന്ന കായിക ഇനങ്ങൾ
Show answer
ബേക്കിംഗ് സ്പോർട്സ് ക്ലൈബിങ്, സ്കൈറ്റ് ബോർഡിങ് സർഫിംഗ്