Daily Current Affairs-2023-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/january/january 08 2023

january 08 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യൻ ലാപ്രോസ്കോപ്പിക് സർജറിയുടെ പിതാവ് 2023 ജനുവരിയിൽ അന്തരിച്ചു
Show answer
ടെഹെംടൺ ഉദ്‌വാഡിയ
Question 2
അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിലെ വിജയികൾ
Show answer
കോഴിക്കോട്
Question 3
തേനീച്ചയ്‌ക്കുള്ള ആദ്യത്തെ വാക്‌സിൻ അംഗീകരിച്ച രാജ്യം
Show answer
അമേരിക്ക
Question 4
2023 ജനുവരിയിൽ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ആരംഭിച്ച സംസ്ഥാനം -
Show answer
ബീഹാർ
Question 5
2023 ജനുവരിയിൽ പർപ്പിൾ ഫെസ്റ്റിന്റെ വേദി
Show answer
ഗോവ
Question 6
ആസ്ട്രോ ടൂറിസത്തിന്റെ' വേദി, ആകാശത്തെ നിരീക്ഷിക്കുന്ന പരിപാടി
Show answer
ന്യൂഡൽഹി
Question 7
61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2ആം സ്ഥാനം
Show answer
കണ്ണൂർ, പാലക്കാട്
Question 8
ഇന്ത്യയിൽ പാസ്പോർട്ട് ഉടമകളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്തുള്ള നഗരം
Show answer
മുംബൈ