january 07 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
മിസ് കേരള 2022-ലെ വിജയി
Show answer
ലിസ് ജെയ്മോൻ ജേക്കബ്
Question 2
2023 ജനുവരിയിൽ കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ സ്കീമിൽ ഉൾപ്പെട്ട കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ
Show answer
കുമരകം, ബേപ്പൂർ
Question 3
പ്രഥമ ആറാട്ടുപുഴ വേലായുധ പണിക്കർ ഫൗണ്ടേഷൻ പുരസ്കാര ജേതാവ്
Show answer
ഗോകുലം ഗോപാലൻ
Question 4
IFFHS '2022 ലെ മികച്ച കളിക്കാരനായി' തിരഞ്ഞെടുത്ത വ്യക്തി
Show answer
ലയണൽ മെസ്സി
Question 5
2023 ജനുവരിയിൽ പോളോ കളിക്കാരന്റെ 120 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ച സംസ്ഥാനം
Show answer
മണിപ്പൂർ
Question 6
അടുത്തായി നരേന്ദ്രമോദിയുടെ മാതാവിന്റെ പേരിൽ നിർമ്മിച്ച തടയണയായ ഹീരാബാ സ്മൃതിസരോവർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
Show answer
ഗുജറാത്ത് (ന്വാരി നദിയിൽ)
Question 7
• അടുത്തായി അന്തരിച്ച ജിയാൻലുക്ക വിയാലി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു.
Show answer
ഫുട്ബോൾ (ഇറ്റാലിയൻ താരം)
Question 8
അടുത്തിടെ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ 120 അടി ഉയരമുള്ള കുതിരയെ ഓടിക്കുന്ന പോളോകളിക്കാരന്റെ പ്രതിമ അനാച്ഛാദനം ചെയ്തതാര്
Show answer
അമിത് ഷാ
Question 9
ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ ബാങ്കിങ് സംസ്ഥാനം
Show answer
കേരളം