january 06 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
പ്രതിമ സ്ഥാപിച്ച ലോകത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് താരം
Show answer
ബെലിൻഡ ക്ലാർക്ക്
Question 2
2023ലെ ആദ്യ അസംബ്ലി ലൈബ്രറി അവാർഡ് ജേതാവ്
Show answer
ടി.പത്മനാഭൻ
Question 3
അടുത്തിടെ ഉദ്ഘാടനം ചെയ്ത ബിർസ മുണ്ട ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
Show answer
ഒഡീഷ
Question 4
വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ ഉള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം
Show answer
ഒഡീഷ
Question 5
2023-ൽ ആസാമിലെ പരമോന്നത സിവിലിയൻ അവാർഡായ 'അസം ബൈഭവ്' നേടിയ വ്യക്തി -
Show answer
തപൻ സൈകിയ
Question 6
2023 ജനുവരിയിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയിസ്
Show answer
ഗംഗാ വിലാസ്
Question 7
ബ്രിട്ടീഷ് രാംകുടുംബപദവി ഉപേക്ഷിച്ച ഹാരി രാജകുമാരന്റെ ആത്മകഥ
Show answer
സ്പെയർ
Question 8
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധ ഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ആർമി വനിതാ ഓഫിസർ
Show answer
ഓഫിസർ-ശിവ ചൌഹാൻ
Question 9
കന്നുകാലികൾക്കായി ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ IVF യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്
Show answer
അമ്രേലി(ഗുജറാത്ത്)