Daily Current Affairs-2023-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/january/january 05 2023

january 05 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഏഷ്യൻ പസഫിക് പോസ്റ്റൽ യൂണിയന്റെ സെക്രട്ടറി ജനറലായി നിയമിതനായ വ്യക്തി
Show answer
വിനയ പ്രകാശ് സിംഗ്
Question 2
2023 ജനുവരിയിൽ നടന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ വേദി
Show answer
കണ്ണൂർ
Question 3
റവന്യൂ പോലീസ് സംവിധാനം നിർത്തലാക്കാൻ തീരുമാനിച്ച സംസ്ഥാനം
Show answer
ഉത്തരാഖണ്ഡ്
Question 4
സാംസ്കാരിക, മത്സ്യബന്ധന, യുവജനകാര്യ മന്ത്രാലയം കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ട കേരളത്തിലെ മന്ത്രി
Show answer
സജി ചെറിയാൻ
Question 5
ഏഷ്യയിൽ ആദ്യമായി ഹൈഡ്രജൻ പവർ ട്രെയിൻ അവതരിപ്പിച്ച രാജ്യം
Show answer
ചൈന
Question 6
2023 ജനുവരിയിൽ അന്തരിച്ച അമേരിക്കൻ ബഹിരാകാശ സഞ്ചാരി
Show answer
വാൾട്ടർ കണ്ണിംഗ്ഹാം
Question 7
ഇന്ത്യയിലെ യു.എസ്. അംബാസഡർ ആയി നിയമിതനായത്
Show answer
എറിക് ഗാർസെറ്റി
Question 8
പെലെ അന്ത്യവിശ്രമം കൊള്ളുന്ന ആഡംബര സെമിത്തേരി
Show answer
മെമ്മോറിയൽ നെക്രോപോൾ എക്യുമെനിക്ക സെമിത്തേരി
Question 9
അടുത്തിടെ അന്തരിച്ച പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വ്യക്തി
Show answer
ബീയാർ പ്രസാദ്
Question 10
ഇന്ത്യയിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ബെൻഡിങ് പ്രോജക്ട് നിലവിൽ വന്നത്
Show answer
സൂറത്ത്
Question 11
വളർത്തു മൃഗങ്ങൾക്കുള്ള അടിയന്തര ചികിത്സാസൗകര്യങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള പദ്ധതി
Show answer
മൊബൈൽ വെറ്റിനറി യുണിറ്റ്