Daily Current Affairs-2023-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/january/january 04 2023

january 04 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ലോക ബ്രെയിലി ദിനം
Show answer
ജനുവരി 4
Question 2
2022ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
Show answer
അംബികാസുതൻ മാങ്ങാട്
Notes: പ്രാണവായു എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം.
Question 3
61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനായികേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (KITE) വികസിപ്പിച്ച മൊബൈൽ ആപ്പ്
Show answer
ഉത്സവം
Question 4
ഫുൾബ്രൈറ്റ് അവാർഡിന് അർഹനായ മലയാളി അധ്വാപകൻ
Show answer
ബെന്നി വർഗീസ്
Question 5
ബ്രേക്കിംഗ് ബാരിയേഴ്സ്: ദ സ്റ്റോറി ഓഫ് എ ദലിത് ചീഫ് സെക്രട്ടറി' എന്ന പുസ്തകത്തിൻറെ രചയിതാവ്
Show answer
കെ മാധവ റാവു
Question 6
ഏത് സംസ്ഥാനത്താണ് ഡോ. ശ്വാമ പ്രസാദ് മുഖർജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ (SPM-NIWAS) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
Show answer
പശ്ചിമ ബംഗാൾ
Question 7
പോളിങ് ശതമാനം 90 ശതമാനത്തിലേക്ക് എത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ‘മിഷൻ929’ ആരംഭിച്ച സംസ്ഥാനം
Show answer
ത്രിപുര
Question 8
ലോക ചെസ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയത്
Show answer
Koneru Humpy
Question 9
ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷനിൽ കളിക്കാരുടെ ശരീരക്ഷമത പരിശോധിക്കുന്ന തിനായി നിർബന്ധമാക്കിയ ടെസ്റ്റ്
Show answer
യോ യോ ടെസ്റ്റ്