january 03 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
പഞ്ചായത്തുകളിൽ ജനങ്ങൾക്ക് വേണ്ട വിവരങ്ങളും മാർഗനിർദേശങ്ങളും നൽകാൻ സർക്കാർ നിയോഗിക്കുന്ന സഹായികൾ
Show answer
പൗര സഹായികൾ
Question 2
പ്രഥമ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് വേദി
Show answer
കണ്ണൂർ
Question 3
. 61-ാം സംസ്ഥാന സ്കൂൾ കലോത്സവം 2022 വേദി
Show answer
കോഴിക്കോട്
Question 4
സ്കൂൾ ബസ് എവിടെയെത്തിയെന്നും ബസ്സിന്റെ വേഗം എത്രയെന്നും ഉൾപ്പെ ടെയുള്ള വിവരങ്ങൾ രക്ഷകർത്താക്കളുടെ മൊബൈൽ ഫോണിൽ എത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ആപ്പ്
Show answer
വിദ്വാ വാഹൻ
Question 5
പ്രവാസി ഭാരതീയ പുരസ്കാരം നേടിയ മലയാളികൾ
Show answer
ഡോ. അലക്സാണ്ടർ മാളിയേക്കൽ, സിദ്ധാർത്ഥ് ബാലചന്ദ്രൻ , രാജേഷ് സുബ്രഹ്മണ്യം
Question 6
തദ്ദേശീയ കായികയിനങ്ങളെ പ്രോത്സാഹിപ്പിക്കാൻ 2023 മുതൽ സ്കൂളുകളിൽ ആരംഭിക്കുന്ന പദ്ധതി
Show answer
ഭാരതീയ ഗെയിംസ്
Question 7
സെന്റർ ഫോർ മോണിറ്ററി എക്കോണമി (സി. എം. ഐ. ഇ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം
Show answer
ഹരിയാന
Question 8
പോർച്ചുഗൽ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ റൊണാൾഡോ പുതുതായി കരാറിൽ ഏർപ്പെട്ട സൗദി അറേബ്യൻ ക്ലബ്ബ്
Show answer
അൽ നസ്ർ
Question 9
ഐക്യരാഷ്ട്രസഭ ചെറു ധാന്യവർഷമായി (Year of Millets) ആചരിക്കുന്ന വർഷം
Show answer
2023