january 02 2023
ഏറ്റവും വലിയ ഓപ്പൺ എയർ തിയേറ്റർ ഫെസ്റ്റിവലായ 'ധനു യാത്ര' രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിച്ച സംസ്ഥാനം?
Show answer
ഒഡിഷ
Notes :-
Notes :-
ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ അധ്യാപികയായ ഫാത്തിമ ഷേഖിനെക്കുറിച്ചുള്ള പാഠം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ?
Show answer
ആന്ധ്രാപ്രദേശ്
Notes :-
Notes :-
അനധികൃത മദ്യ മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ ആയ 'നിജാത്ത്' ഏത് സംസ്ഥാന പോലീസ് കമ്മീഷന്റെ പദ്ധതിയാണ്?
Show answer
ചത്തീസ്ഗഢ്
Notes :-
Notes :-
ഇന്ത്യയുടെ സഹായത്തോടെയുള്ള നിർമിച്ച 720 മെഗാവാട്ട് ശേഷിയുള്ള മംഗ് ഡച്ച് ജലവൈദ്യുത പദ്ധതി ഏത് രാജ്യത്തിനാണ് കൈമാറിയത്?
Show answer
ഭൂട്ടാൻ
Notes :-
Notes :-
പ്രഹരി
Notes :-
Notes :-
യു.എസിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട തിരുവല്ലയിൽ നിന്നുള്ള ഒരു ഇന്ത്യൻ അമേരിക്കക്കാരി?
Show answer
ജൂലി എ.മാത്യു
Notes :-
Notes :-
ലക്ഷ്മി സിംഗ്
Notes :-
Notes :-
വി.സുനിൽ കുമാർ
Notes :-
Notes :-
കൗസ്താവ് ചാറ്റർജി
Notes :-
Notes :-
ജനുവരി 01
Notes :-
Notes :-
തമിഴ്നാട്
Notes :-
Notes :-
US ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ചീഫ് ഓഫ് പോലീസ് (IACP) 'ലീഡർഷിപ്പ് ഇൻ ക്രൈം പ്രിവൻഷൻ അവാർഡിനായി തിരഞ്ഞെടുത്ത ഛത്തീസ്ഗഡ് സംസ്ഥാന പോലീസിന്റെ പദ്ധതി?
Show answer
നിജാത്ത് (അനധികൃത മദ്യ- മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്ൻ)
Notes :-
Notes :-
സ്വസ്ത് ഗർഭ്
Notes :-
Notes :-
കഴിഞ്ഞദിവസം കാലം ചെയ്ത ബെനഡിക് പതിനാറാമൻ കാത്തോലിക്കാ സഭയുടെ എത്രാമത്തെ മാർപാപ്പയായിരുന്നു?
Show answer
265
Notes :-
Notes :-