february 27 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
World NGO Day
Show answer
ഫെബ്രുവരി 27
Question 2
ശ്രീനാരായണ ഗുരു ദ പെർഫെക്റ്റ് യൂണിയൻ ഓഫ് ബുദ്ധ ആൻഡ് ശങ്കര എന്ന കൃതി ആരുടേതാണ്?
Show answer
അശോകൻ വേങ്ങശ്ശേരി കൃഷ്ണൻ
Question 3
ഏത് ISRO മുൻ ചെയർമാനെ കുറിച്ചുള്ള ഡോക്യുമെന്ററി ആണ് നിലാവിന്റെ നേരറിയാൻ?
Show answer
ജി മാധവൻ നായർ
Question 4
ഡൽഹി മേയറായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
ഷെല്ലി ഒബ്രോയ്
Question 5
1650 കിലോമീറ്റർ പ്രഹര പരിധിയുള്ള 'പാവ' എന്ന ക്രൂയിസ് മിസൈൽ വികസിപ്പിച്ച രാജ്യം?
Show answer
ഇറാൻ
Question 6
25-ാമത് ലോക ഫുട്ട് വോളി ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്
Show answer
ഇന്ത്യ
Question 7
രാജ്യാന്തര ഫുട്ബോൾ വിരമിക്കൽ പ്രഖ്യാപിച്ച സെർജിയോ റാമോസ് ഏത് രാജ്യത്തെ കളിക്കാരൻ ആണ്?
Show answer
സ്പെയിൻ