february 26 2023
ഛത്തീസ്ഗഢ് (റായ്പൂർ)
Notes :-
Notes :-
(ഛത്തിസ്ഗഢ് മുഖ്യമന്ത്രി : ഭൂപേഷ് ബഖേൽ)
സമ്മോഹൻ
Notes :-
Notes :-
(വേദി : തിരുവനന്തപുരം)
യശോദയും കൃഷ്ണനും
Notes :-
Notes :-
ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള അവാർഡ് നേടിയ തെലുങ്ക് ചിത്രം?
Show answer
ആർ ആർ ആർ
Notes :-
Notes :-
ഛത്രപതി സംഭാജി നഗർ
Notes :-
Notes :-
(ഉസ്മാനാബാദിന്റെ പുതുക്കിയ പേര് - ധാരാശിവ് )
എയർ മാർഷൽ എ.പി.സിംഗ്
Notes :-
Notes :-
ക്ഷേത്രനഗരമായ ഗുരുവായൂരിലെ മലിനജലം വൃത്തിയാക്കാൻ കേരള സർക്കാർ ആരംഭിച്ച റോബോട്ടിക്ക് സ്കാവഞ്ചറിന്റെ പേര്
Show answer
ബാൻഡികൂട്ട്
Notes :-
Notes :-
ഭോപ്പാലിൽ 66-ആംത് അഖിലേന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിന്റെ ഭാഗമായി നടന്ന വിരലടയാളം കണ്ടെത്താൻ മത്സരത്തിൽ ഏത് പോലീസ് സേനയാണ് സ്വർണ മെഡൽ നേടിയത്
Show answer
കേരള പോലീസ്
Notes :-
Notes :-
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസായ എം.വി ഗംഗാ വിലാസ് ആദ്യ യാത്ര ഫെബ്രുവരി 28 ന് ഏത് സ്ഥലത്താണ് അവസാനിക്കുന്നത് .
Show answer
ദിബ്രുഗഡ്
Notes :-
Notes :-
2023 ഫെബ്രുവരി 27 ന് ആരംഭിക്കുന്ന എൽ.സി.എ തേജസ് ആദ്യമായി ഇന്ത്യയ്ക്ക് പുറത്തുള്ള ഏത് അന്താരാഷ്ട്ര ഫ്ളയിങ് അഭ്യാസത്തിലാണ് പങ്കെടുക്കുന്നത്
Show answer
എക്സർസൈസ് ഡെസേർട്ട് ഫ്ലാഗ് VIII
Notes :-
Notes :-
ഹരി ബാലകൃഷ്ണൻ
Notes :-
Notes :-
പ്രധാനമന്ത്രി നരേന്ദ്രമോദി
Notes :-
Notes :-
2023 ഫെബ്രുവരി 25 ന് ഇന്ത്യയിലെ ഏത് സർവകലാശാലയുടെ 99 -ആം വാർഷിക ബിരുദ ദാന അഭിസംബോധന ചെയ്ത് ഇന്ത്യൻ പ്രസിഡന്റ് ശ്രീമതി ദ്രൗപദി മുർമു സംസാരിച്ചത്
Show answer
ഡൽഹി യൂണിവേഴ്സിറ്റി
Notes :-
Notes :-
ചെങ്കൽപട്ട് (തമിഴ്നാട്)
Notes :-
Notes :-