february 24 2023
ഫെബ്രുവരി 24
Notes :-
Notes :-
ഏത് സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് കേരള ഹൈക്കോടതി ഇംഗ്ലീഷ് ഉത്തരവുകൾ മലയാളത്തിൽ ആക്കുന്നത്
Show answer
സുവാസ്
Notes :-
Notes :-
ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി എത്ര വയസ്സായി നിശ്ചയിക്കണം എന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം
Show answer
6 വയസ്സ്
Notes :-
Notes :-
ഗുജറാത്ത്
Notes :-
Notes :-
സി ഡി ദേശ്മുഖ്
Notes :-
Notes :-
സയ്യിദ് അഖ്തർ മിർസ
Notes :-
Notes :-
തിരഞ്ഞെടുക്കപ്പെട്ട പാർലമെൻറ് അംഗങ്ങൾക്ക് രാജ്യത്തെവിടെയും എം പി ലാഡ് ഫണ്ട് ചെലവാക്കാമെന്ന് പുതിയ മാർഗ്ഗരേഖയിൽ പറയുന്നു എത്ര രൂപ വരെ ഇത്തരത്തിൽ ചെലവഴിക്കാം
Show answer
25 ലക്ഷം
Notes :-
Notes :-
ഏറ്റവും കൂടുതൽ ആഴ്ച ലോക ഒന്നാം നമ്പർ പദവിയിലിരുന്ന താരമെന്ന് ബഹുമതി ജർമൻ ടെന്നീസ് ഇതിഹാസം സ്റ്റെഫി ഗ്രാഫിനൊപ്പം എത്തിയ താരം
Show answer
നൊവാക് ജോക്കോവിച്ച്
Notes :-
Notes :-
1936 ൽ ക്ലാരി ഗ്രിമറ്റിന് ശേഷം ICC റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായമേറിയ ബൗളറായത്
Show answer
ജെയിംസ് ആൻഡേഴ്സൺ
Notes :-
Notes :-
13 ഫെബ്രുവരി
Notes :-
Notes :-
2019 2020 2021 വർഷങ്ങളിലെ സംഗീത നാടക അക്കാദമി അവാർഡുകളും ഫെലോഷിപ്പുകളും എത്ര കലാകാരന്മാർക്ക് നൽകി
Show answer
128 കലാകാരന്മാർ
Notes :-
Notes :-
ഓസ്ട്രേലിയ
Notes :-
Notes :-
2013 ഫെബ്രുവരി 23 ന് ജയ്പൂരിൽ ഏത് പ്രഖ്യാപനത്തോടെയാണ് 18 -ആത് യു.ഐ.സി വേൾഡ് സെക്യൂരിറ്റി കോൺഗ്രസ് സ്ഥാപിച്ചത്
Show answer
ജയ്പൂർ പ്രക്യാപനം
Notes :-
Notes :-
സായുധ സേനയുമായി ബന്ധപ്പെട്ട ഒരു സംയുക്ത സംരംഭം രൂപീകരിക്കാൻ ഏത് ഇന്ത്യൻ സംഘടനയുമായാണ് ഇസ്രായേലി എയ്റോ സ്പേസ് ഇൻഡസ്ട്രീസ് ധാരണാപത്രം ഒപ്പു വെച്ചത് .
Show answer
BEL
Notes :-
Notes :-
ഓർഗനൈസേഷൻടെ എക്സ്റ്റേണൽ ഓഡിറ്ററായി നാല് വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ ആരാണ്
Show answer
ഗിരീഷ് ചന്ദ്ര മുർമു
Notes :-
Notes :-
ഗിരിധർ അരമന
Notes :-
Notes :-
ലോകബാങ്കിനെ നയിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്ത ആദ്യ ഇന്ത്യൻ അമേരിക്കക്കാരന്റെ പേര്
Show answer
അൽ ബംഗ
Notes :-
Notes :-