february 23 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
World Understanding and Peace Day
Show answer
ഫെബ്രുവരി 23
Question 2
2023 ഫെബ്രുവരിയിൽ നീതി ആയോഗിന്റെ പുതിയ CEO ആയി നിയമിതനായത്
Show answer
ബി വി ആർ സുബ്രഹ്മണ്യം
Question 3
തെരുവ് കുട്ടികളെ പഠിപ്പിക്കാൻ ബാലസ്നേഹി എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത സംസ്ഥാനം
Show answer
മഹാരാഷ്ട്ര
Question 4
കടലിൽ കാറ്റാടിപ്പാടമൊരുക്കി വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി നിലവിൽ വരുന്നത്
Show answer
വിഴിഞ്ഞം
Question 5
2023 ഫെബ്രുവരിയിൽ അന്തരിച്ച പ്രമുഖ മോഹിനിയാട്ടം നർത്തകി
Show answer
കനക് റെലെ
Question 6
2023ൽ ഇന്ത്യയും ഉസ്ബെകിസ്ഥാനും തമ്മിലുള്ള നാലാമത്തെ സംയുക്ത സൈനികാഭ്യാസം
Show answer
ഡസ്റ്റ്ലിക്ക്
Question 7
2023 ലെ ISSF ലോകകപ്പ് നടക്കുന്നത്
Show answer
കെയ്റോ, ഈജിപ്ത്
Question 8
വനിതാ പ്രീമിയർ ലീഗ് (WPL) 2023 ന്റെ ടൈറ്റിൽ സ്പോൺസർ ആകുന്നത്
Show answer
ടാറ്റ ഗ്രൂപ്പ്
Question 9
ഈജിപ്തിലെ കെയ്റോയിൽ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വെങ്കലം നേടിയ ഇന്ത്യൻ താരം
Show answer
തിലോത്തമ സെൻ
Question 10
2022 ലെ സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർ ആയി തിരഞ്ഞെടുത്തത്. ആരെയാണ്
Show answer
എ.ഗീത
Question 11
മലബാർ ബഹുമുഖ നാവികാഭ്യാസം 2022 ഏത് രാജ്യമാണ് ആതിഥേയത്വം വഹിച്ചത്
Show answer
ജപ്പാൻ
Question 12
2023 ലെ സൻസ് രത്ന അവാർഡുകൾക്കായി എത്ര പാർലമെന്റ് അംഗങ്ങളെ നോമിനേറ്റ് ചെയ്തിട്ടുണ്ട് .
Show answer
13 എം.പി മാർ
Question 13
ഇരുപത്തിരണ്ടാം നിയമ കമ്മിഷൻടെ കാലാവധി ഏത് തീയതി വരെ നീട്ടുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
Show answer
31 ഓഗസ്റ്റ് 2024
Question 14
എല്ലാ ബ്രോഡ് ഗേജ് റൂട്ടുകളുടെയും വൈദ്യുതീകരണം ഇന്ത്യൻ റെയിൽവേ അടുത്തിടെ പൂർത്തിയാക്കിയത് ഏത് സംസ്ഥാനത്താണ്
Show answer
ഉത്തർപ്രദേശ്
Question 15
ഗുലാബ് ചന്ദ് കതാരിയ എത് സംസ്ഥാനത്തിന്റെ 31 -ആംഗ് ഗവർണർ ആയി സത്യപ്രതിജ്ഞ ചെയ്തു
Show answer
അസം
Question 16
2023 ഫെബ്രുവരി 22 ന് കെയ്റോയിൽ നടന്ന ഷൂട്ടിംഗ് ലോകകപ്പിൽ 50 മീറ്റർ റൈഫിൾ 3 - പൊസിഷൻ സ്വർണം നേടിയ ഇന്ത്യക്കാരൻ അതാണ്
Show answer
ഐശ്വരി പ്രതാപ് സിംഗ് തോമർ
Question 17
2023 ഫെബ്രുവരി 24 ന് ആരംഭിക്കുന്ന കോട്ടയം ചലച്ചിത്രോത്സവം ആരാണ് ഉദ്ഘാടനം ചെയ്യുന്നത്
Show answer
സജി ചെറിയാൻ
Question 18
പുതിയ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ആയി ക്യാബിനറ്റിന്റെ നിയമന സമിതി ആരുടെ പേര് അംഗീകരിച്ചു
Show answer
രാജീവ് സിംഗ് രഘുവംശി