Daily Current Affairs-2023-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/february/february 22 2023

february 22 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ലോക ചിന്താ ദിനം
Show answer
ഫെബ്രുവരി 22
Question 2
എനിക്ക് എന്റെ വഴി എന്ന പുസ്തകത്തിന്റെ രചയിതാവ്
Show answer
ടി പത്മനാഭൻ
Question 3
ബ്രിഗേഡിയർ B.D മിശ്ര ഏതു കേന്ദ്ര ഭരണ പ്രദേശത്തിലെ പുതിയ ലെഫ്റ്റനന്റ് ഗവർണർ ആയാണ് നിയമിതനായത്
Show answer
ലഡാക്ക്
Question 4
ദാദാ സാഹെബ് ഫാൽകെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2023 ൽ മികച്ച നടിയായി തിരഞ്ഞെടുത്തത്
Show answer
ആലിയ ബട്ട്
Question 5
ദാദാ സാഹെബ് ഫാൽകെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2023 ൽ മികച്ച വില്ലനുള്ള പുരസ്കാരം
Show answer
ദുൽഖർ സൽമാൻ
Question 6
അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കളെ വെടിവെച്ചു കൊല്ലാൻ ഒരുങ്ങുന്ന രാജ്യം
Show answer
അമേരിക്ക
Question 7
76-ാമത് ബാഫ്റ്റ് ഫിലിം അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്
Show answer
ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്
Question 8
ഇന്ത്യയിലെ ആദ്യത്തെ റിവർ ക്രൂയിസ് കപ്പൽ ഏതാണ്
Show answer
ഗംഗാ വിലാസ് ക്രൂയിസ്
Question 9
രാജ്യത്ത് ആദ്യമായി ഒരു പ്രാദേശിക ഭാഷയിൽ രണ്ട് വിധി ന്യായങ്ങൾ പ്രസിദ്ധീകരിച്ച ഹൈക്കോടതി ഏത്
Show answer
കേരള ഹൈക്കോടതി
Question 10
18 ആംത് ഇന്റർനാഷണൽ യൂണിയൻ ഓഫ് റെയിൽവേസ് വേൾഡ് സെക്യൂരിറ്റി കോൺഗ്രസ് ഏത് നഗരത്തിലാണ് ആരംഭിച്ചത്
Show answer
ജയ് പൂർ
Question 11
ഇന്ത്യയിലെ ഏകീകൃത പേമെന്റ് ഇന്റർഫേസ് സംവിധാനം 2023 ഫെബ്രുവരി 21 ന് ഏത് രാജ്യവും തമ്മിൽ അതിർത്തി കടന്നുള്ള കണക്റ്റിവിറ്റി ആരംഭിച്ചു
Show answer
സിംഗപ്പൂർ
Question 12
ഏത് ടെന്നീസ് ചാമ്പ്യൻഷിപ്പിലാണ് സാനിയ മിർസ തൻ പ്രൊഫഷണൽ ടെന്നീസ് ജീവിതത്തിൽ നിന്ന് വിരമിച്ചത്
Show answer
ഡബ്ള്യു. ടി. എ ദുബായ് ഡ്യൂട്ടി ഫ്രീ
Question 13
"ഡാൻസ് ഓഫ് ദി ഈഗിൾസ്' എന്ന ചിത്രത്തിന് നാഷണൽ ജിയോ ഗ്രഫിക്കിന്റെ പിക്ചേഴ്സ് ഓഫ് ദി ഇയർ അവാർഡ് നേടിയത്
Show answer
കാർത്തിക് സുബ്രഹ്മണ്യം
Question 14
കെയ്റോയിൽ നടന്ന 19SF ഷൂട്ടിംഗ് ലോകകപ്പിൽ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ഇന്ത്യയുടെ യുവ ഷൂട്ടറുടെ പേര്
Show answer
രുദ്രാംഗ്ഷ് ബാലാസാഹേബ് പാട്ടിൽ