february 21 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അന്താരാഷ്ട്ര മാതൃഭാഷാ ദിനം
Show answer
ഫെബ്രുവരി 21
Question 2
ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം ഫാൻസി സ്റ്റോറുകളിലും മറ്റും നടത്തിയ ഓപ്പറേഷൻ
Show answer
ഓപറേഷൻ സൗന്ദര്യ
Question 3
നാവികരുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന കേപ് ഹോൺ മുനമ്പ് വലംവെച്ച മലയാളി നാവികൻ
Show answer
അഭിലാഷ് ടോമി
Question 4
2021 22 ലെ സ്വരാജ് ട്രോഫിയിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം കൊല്ലത്തിനൊപ്പം പങ്കിട്ടത്
Show answer
കണ്ണൂർ
Question 5
മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ് നേടിയത്
Show answer
ഡോ ജോൺ ബ്രിട്ടാസ്
Question 6
സർവ്വമത സമ്മേളനത്തിന്റെ എത്രാമത്തെ വാർഷിക ഉദ്ഘാടനമാണ് ആലുവ അദ്വൈതാശ്രമത്തിൽ നടന്നത്
Show answer
100
Question 7
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ രണ്ടാമത് ജൈവവൈവിധ്യ കോൺഗ്രസ് വേദി
Show answer
കോഴിക്കോട്
Question 8
ഇന്ത്യയിലെ ആദ്യ ഗ്രാഫിൻ ഇന്നോവേഷൻ സെന്റർ സ്ഥാപിക്കുന്നത്
Show answer
കേരളം
Question 9
ഇന്ത്യക്കായി നൂറാം ടെസ്റ്റ് കളിക്കുന്ന എത്രാമത്തെ താരമാണ് ചേതേശ്വർ പൂജാര
Show answer
13
Question 10
2023 ഫെബ്രുവരി 20 ന് നാവികസേനാ മേധാവി സന്ദർശിച്ച 219 മീറ്റർ ആഴത്തിൽ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന കപ്പലിന്റെ പേര്
Show answer
ഐ.എൻ.എസ് നിരീക്ഷക്
Question 11
ഇന്ത്യയുടെ 80-ആംത് ഗ്രാൻഡ് മാസ്റ്ററായി മാറിയത് ആരാണ്
Show answer
എൻ.ആർ.വിഘ്നേഷ്
Question 12
2023 ഫെബ്രുവരി 20 ന് ഉത്തരാഖണ്ഡിൽ ആരംഭിച്ച ഇന്ത്യയുടേയും ഉസ്ബെക്കിസ്ഥാന്റെയും സൈന്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിന്റെ പേര്
Show answer
ഡസ്റ്റ് ലിക്ക്
Question 13
ബാഡ്മിന്റൺ ഏഷ്യ മിക്സഡ് ടീം ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ രാജ്യം
Show answer
ഇന്ത്യ
Question 14
ടെക്സ്റ്റൈൽ മന്ത്രാലയത്തിന് 'ടെക്നോടെക്സ് 2023 പരിപാടിക്ക് ആതിഥേയത്വം വഹിച്ച നഗരം
Show answer
മുംബൈ
Question 15
ഏത് വകുപ്പിന് കീഴിലാണ് 2023 ഫെബ്രുവരി 25 മുതൽ നാല് ദിവസത്തേക്ക് ഗ്ലോബൽ ആർടി ഉച്ചകോടി കേരളത്തിൽ നടക്കുന്നത്
Show answer
കേരള ടൂറിസം
Question 16
അടുത്തിടെ അന്തരിച്ച മുൻ ഗുജറാത്ത് ഗവർണർ
Show answer
ഒ പി കോഹ്ലി (87)
Question 17
നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആരായിരിക്കും
Show answer
ബി.വി.ആർ.സുബ്രഹ്മണ്യം
Question 18
കേരള സർക്കിളിന്റെ പുതിയ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ആരാണ്
Show answer
മഞ്ജു പ്രസന്നൻ പിള്ള