february 20 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അടുത്തിടെ അന്തരിച്ച ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം
Show answer
തുളസീദാസ് ബൽറാം
Question 2
ഇന്ത്യയുടെ ആദ്യത്തെ ഫ്രോസൺ ലേക്ക് മാരത്തണിന് ആതിഥേയത്വം വഹിക്കുന്നത് (ലഡാക്ക്)
Show answer
പാംഗോങ് ത്തോ തടാകം
Question 3
അന്തിമ റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ 1 കിലോമീറ്റർ ബഫർ സോണിൽ എത്ര ഉപജീവന യൂണിറ്റുകൾ ഉണ്ട്
Show answer
71,000 ഉപജീവന യൂണിറ്റുകൾ
Question 4
ഗുജറാത്തിലെ ഏത് തുറമുഖത്ത് നിന്നാണ് കേന്ദ്രമന്ത്രി പർഷോത്തം രൂപാല സാഗർ പരിക്രമയുടെ മൂന്നാം ഘട്ടം അനാവരണം ചെയ്തത്
Show answer
ഹാസിറ തുറമുഖം
Question 5
ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് മത്സരത്തിലെ രണ്ടാം മത്സരം വിജയിക്കുകയും തുടർച്ചയായി നാലാം തവണയും ട്രോഫി നിലനിർത്തുകയും ചെയ്ത ടീം ഏത്
Show answer
ഇന്ത്യ
Question 6
2023 ഫെബ്രുവരി 19 ന് ബംഗാളിനെ പരാജയപ്പെടുത്തി രഞ്ജി ട്രോഫി കിരീടം ഉയർത്തിയ ടീം ഏത്
Show answer
സൗരാഷ്ട്ര
Question 7
ഇരട്ട ഒളിംപിക് ചാമ്പ്യൻ റയാൻ കൗസർ എത്ര ദൂരം എറിഞ്ഞു കൊണ്ട് സ്വന്തം ഷോട്ട് പുട്ട് ലോക റെക്കോർഡ് തകർത്തു
Show answer
23,38 മീറ്റർ
Question 8
ലോകത്തിലെ ഏറ്റവും വേഗത്തിൽ 25,000 റൺസ് തികച്ച ആറാമത്തെയും ഏറ്റവും വേഗമേറിയതുമായ ബാറ്റ്സ്മാൻ ആരാണ്
Show answer
വിരാട് കോലി
Question 9
ലോക സാമൂഹിക നീതി ദിനം
Show answer
ഫെബ്രുവരി 20
Question 10
എ.കെ. കൃഷ്ണൻ മാസ്റ്റർ സ്മാരക സമിതി ഏർപ്പെടുത്തിയ എ.കെ.പി. അവാർഡ് 2023 ലഭിച്ചത്
Show answer
പി വത്സല
Question 11
പാസ്പോർട്ട് നടപടികൾ വേഗത്തിൽ ആക്കാൻ വിദേശകാര്യ മന്ത്രാലയം ഏർപെടുത്തിയ പുതിയ ആപ്പ്
Show answer
എം പാസ്പോർട്ട് ആപ്പ്
Question 12
ജപ്പാനിലെ നിവാനോ പീസ് ഫൗണ്ടേഷൻ സമാധാനസമ്മാനം നേടിയത്
Show answer
പി.വി. രാജഗോപാൽ
Question 13
30 വർഷത്തിനകം ഏത് രാജ്യത്തിൽ നിന്നുമാണ് കാട്ടുപൂച്ചകൾ പൂർണമായും അപ്രത്യക്ഷമാവുമെന്ന് പഠനം വന്നിരിക്കുന്നത്
Show answer
ഫ്രാൻസ്