february 19 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
തുർക്കി ഭൂകമ്പത്തിൽ മരണപ്പെട്ട ഘാന ഫുട്ബോളർ
Show answer
ക്രിസ്റ്റ്യൻ അറ്റ്സു
Question 2
2023 ലെ ജജ്ഞാനപ്പാന പുരസ്കാര ജേതാവ്
Show answer
പ്രൊഫ.വി.മധുസൂദനൻ നായർ
Question 3
ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയുടെ കറുത്ത വംശജനായ ആദ്യ ക്യാപ്റ്റൻ
Show answer
തെംബ ബാവുക
Question 4
ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ സിക്സറുകൾ നേടുന്ന താരമായത്
Show answer
ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്)
Question 5
ഓക്സ്ഫഡ് സർവകലാശാലാ ആശുപത്രികളുടെ സി.ഇ.ഒ. ആയി നിയമിതയായ ഇന്ത്യൻ വംശജ
Show answer
മേഘ്ന പണ്ഡിറ്റ്
Question 6
ഐക്വരാഷ്ട്രസഭാ സാമൂഹിക വികസന സമിതിയുടെ 62-ാം സെഷന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത
Show answer
രുചിര കാംബോജ്
Question 7
വനിതാ ടി20 ലോകകപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളറുടെ പേര്
Show answer
രേണുക സിംഗ്
Question 8
2023 ഫെബ്രുവരി 18 ന് യൂണിസെഫ് ഇന്ത്യയുടെ കുട്ടികളുടെ അവകാശത്തിനായി ദേശീയ അംബാസഡർ ആയി ആരെയാണ് നിയമിച്ചത്
Show answer
ആയുഷ്മാൻ ഖുറാന
Question 9
100 ദിവസം പിന്നിട്ട കെ.എസ്.ആർ.ടി സി യുടെ കണ്ടക്ടർ ഇല്ലാത്ത എൻഡ് ടു എൻഡ് ലോ ഫ്ലോർ എ.സി. സർവീസിന്റെ പേരെന്താണ്
Show answer
ജനശതാപ്തി മോഡൽ
Question 10
2023 ഫെബ്രുവരി 18 ന് കുന്നോ നാഷണൽ പാർക്കിനായി ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്ര ചീറ്റകൾ ഗ്വാളിയോറിൽ എത്തി.
Show answer
12 ചീറ്റകൾ
Question 11
ഉത്തരേന്ത്യയിലെ ആദ്യത്തെ ആണവനിലയം ഹരിയാനയിലെ ഏത് സ്ഥലത്താണ് വരുന്നത് .
Show answer
ഗോരഖ്പൂർ
Question 12
2023 ഫെബ്രുവരി 16 ന് റാഞ്ചിയിലെ രാജ്ഭവനിൽ വെച്ച് ജാർഖണ്ഡിന്റെ പതിനൊന്നാമത് ഗവർണ്ണർ ആയി സത്യപ്രതിയെ പത് ആരാണ്
Show answer
സി.പി.രാധാകൃഷ്ണൻ
Question 13
2023 ഫെബ്രുവരി 18 ന് ഹൃദയാഘാതം മൂലം അന്തരിച്ച പ്രശസ്ത തെലുങ്ക് നടനും ടി ഡി പി നേതാവിന്റെയും പേര്
Show answer
നന്ദമൂരി താരകര