february 18 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
യു ട്യൂബിന്റെ പുതിയ സി.ഇ.ഒ ആയി തിരഞ്ഞെടുത്ത ഇന്ത്യൻ അമേരിക്കൻ
Show answer
നീൽ മോഹൻ
Question 2
ദേശീയ റേസ് വാക്കിങ് ചാമ്പ്യൻഷിപ്പ് വിലയിക്കുകയും 2024 ലെ പാരീസ് ഒളിംപിക്സിന് യോഗ്യത നേടുകയും ചെയ്തത് ആരാണ്
Show answer
അക്ഷ് ദീപ് സിംഗ് ,പ്രിയങ്ക ഗോസ്വാമി
Question 3
2013 ഫെബ്രുവരി 16 ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞതനുസരിച്ച്, ലോകത്തിലെ കുഷ്ഠരോഗ കേസിൽ ഇന്ത്യയുടെ കണക്ക് എന്താണ്
Show answer
52 %
Question 4
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്ടെ കണക്കനുസരിച്ച് 2022; ൽ എത്ര ഹാർട്ട് ട്രാൻസ്പ്ലാൻഡേഷൻ നടത്തി.
Show answer
250
Question 5
UIDA അടുത്തിടെ അവതരിപ്പിച്ച പുതിയ ചാറ്റ് ബോട്ടിന്റെ പേരെന്താണ്
Show answer
ആധാർ മിത്ര
Question 6
യു.എൻ കമ്മീഷൻടെ 62 -ആത് സെഷന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം
Show answer
ഇന്ത്യ
Question 7
ഇന്ത്യൻ സർക്കാർ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച സംഘടനയുടെ പേര്
Show answer
ഖലിസ്ഥാൻ ടൈഗർ ഫോഴ് സ് ആൻഡ് ജമ്മു കശ്മീർ ഗസ്നവി ഫോഴ്സ്
Question 8
2023 ൽ കശുവണ്ടി തൊഴിലാളികൾക്ക് കുറഞ്ഞത് എത്ര ദിവസത്തെ തൊഴിൽ ദിനങ്ങൾ നൽകാൻ കേരള സംസ്ഥാനം തീരുമാനിച്ചു
Show answer
160 ദിവസം
Question 9
32-ആം രാമാശ്രമം ഉണ്ണീരിക്കുട്ടി അവാർഡിന് ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്
Show answer
കെ.കെ.ശൈലജ
Question 10
നികുതി ചുമത്തിയ ധനകാര്യ സപ്ലിമെന്ററി) ബിൽ 2023 അവതരിപ്പിച്ചതിന് ശേഷം പാകിസ്ഥാനിൽ പെട്രോളിന്റെ പുതിയ നിരക്ക് എത്രയാണ്
Show answer
ലിറ്ററിന് 272 പാകിസ്ഥാൻ രൂപ
Question 11
അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ഇന്ത്യയിൽ നിന്നുള്ള 13 ആമത്തെ കളിക്കാരൻ ആരാണ്
Show answer
ച്വർ പുജാര
Question 12
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്
Show answer
ദേവനന്ദ
Notes: 17 വയസ്സ്
Question 13
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എയർ ഷോ
Show answer
എയ്റോ ഇന്ത്യ
Question 14
അടുത്തിടെ ഒളിക്വാമറ വിവാദവുമായി ബന്ധപ്പെട്ട് രാജിവച്ച ബി.സി.സി.ഐ. ചീഫ് സെലക്ടർ
Show answer
ചേതൻ ശർമ