february 17 2023
കെ.ഗോവിന്ദരാജ്
Notes :-
Notes :-
എയ്റോ ഇന്ത്യ 2023 ഷോയിൽ സോളാർ പവർ ഡോൺ 'സൂരജ് പ്രദർശിപ്പിച്ച ഇന്ത്യയുടെ ഏത് ടെക് സ്റ്റാർട്ടപ്പാണ്
Show answer
ഗരുഡ എയ്റോ സ്പേസ്
Notes :-
Notes :-
അടുത്തിടെ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ ആദ്യമായി ലാൻഡിംഗ് നടത്തിയ വിമാനം ഏതാണ് എൽ.സി.എ
Show answer
നേവി ആൻഡ് മിഗ്-29 )K
Notes :-
Notes :-
2013 ഫെബ്രുവരി 14 മുതൽ 15 ഫെബ്രുവരി വരെ കൊച്ചി സന്ദർശിക്കുന്ന ഒപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ രണ്ട് കപ്പലുകളുടെ പേര്
Show answer
ഉറഗ, അവാജി കപ്പലുകൾ
Notes :-
Notes :-
2023 മാർച്ച് 01 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ 'വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ആരായിരിക്കും
Show answer
ലഫ്റ്റനന്റ് ജനറൽ എം.വി.ശുചീന്ദ്ര കുമാർ
Notes :-
Notes :-
223 ഫെബ്രുവരി 17 മുതൽ മാർച്ച് 02 വരെ ഇന്ത്യക്കും എത് രാജ്യത്തിനും ഇടയിലാണ് 'എക്സ് ധർമ ഗാർഡിയൻ നടത്തുന്നത്
Show answer
ജപ്പാൻ
Notes :-
Notes :-
2003 ഫെബ്രുവരി 16 ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത മെഗാ നാഷണൽ ട്രൈബർ ഫെസ്റ്റിവലിന്റെ പേരെന്താണ്
Show answer
ആദി മഹോത്സവം
Notes :-
Notes :-
രാജസ്ഥാൻ
Notes :-
Notes :-
ദീപ്തി
Notes :-
Notes :-
2023 ഫെബ്രുവരി 15 ന് കെനിയയുടെ ഡാനിയൽ കോമന്റെ 25 വർഷം പഴക്കമുള്ള വേൾഡ് ഇൻഡോർ 3,000 മീറ്റർ റെക്കോർഡ് ആരാണ് തകർത്തത്
Show answer
ലമേച്ച ഗിർമ(എത്യോപ്യ)
Notes :-
Notes :-