february 16 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത്
Show answer
കൊല്ലം
Question 2
ഒരു കുടുംബം ഒരു ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം
Show answer
ഉത്തർപ്രദേശ്
Question 3
ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതയായത്
Show answer
സോണിയ ഗിരിധർ ഗോകാനി
Question 4
RBI യുടെ സാമ്പത്തിക സാക്ഷരതാ വാരം' എന്ന് മുതൽ എന്ന് വരെയാണ് ആചരിക്കുന്നത്
Show answer
ഫെബ്രുവരി 13 മുതൽ ഫെബ്രുവരി 17 വരെ
Question 5
അറബ് ലോകത്തു പുതിയ ചരിത്രം കുറിച്ചുകൊണ്ട് ബഹിരാ കാശ യാത്രയ്ക്ക് ഒരുങ്ങുന്ന സൗദി വനിത
Show answer
യാന ഭരണവി
Question 6
നാഷണൽ സെക്യൂരിറ്റി ഗാർഡും(NSG),US സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്സും സംയുക്തമായി നടത്തിയ സൈനിക അഭ്യാസം
Show answer
Operation Tarkash
Question 7
മുംബൈയിൽ നടന്ന വനിതാ പ്രിമിയർ ലീഗ് ഉദ്ഘാടന ലേലത്തിൽ സ്മൃതി മന്ദാനയെ സ്വന്തമാക്കിയ ടീം
Show answer
Royal challengers Bangalore
Question 8
2023 ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഒന്നാം . സ്ഥാനത്തെത്തിയ രാജ്യം
Show answer
ഇന്ത്യ
Question 9
റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിന്റെ വനിതാ ക്രിക്കറ്റ് ടീമിന്റെ മെൻഡറായി ആരെയാണ് നിയമിച്ചത്
Show answer
സാനിയ മിർസ
Question 10
2023 ഫെബ്രുവരി 16 ന് തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുര നിയമസഭയിൽ എത്ര സീറ്റുകളാണ് ഉള്ളത്
Show answer
60 നിയമസഭാ സീറ്റുകൾ
Question 11
2023 ഫെബ്രുവരി 15 ന് കേരളത്തിലെ ഏത് സ്ഥലത്താണ് ആഴ്ച നീണ്ട നിശാഗന്ധി നൃത്തോത്സവം ആരംഭിച്ചത്
Show answer
കനകക്കുന്ന് കൊട്ടാരം
Question 12
ഏത് വർഷത്തോടെ സംസ്ഥാനത്തെ മൊത്തം ഹൈഡ്രജൻ ഉപയോഗത്തിൽ 30% ഗ്രീൻ ഹൈഡ്രജൻ മിശ്രിതം കൈവരിക്കാൻ കേരളം ശ്രമിക്കുന്നു
Show answer
2027
Question 13
ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ എത്ര പുതിയ ബറ്റാലിയനുകൾ ഉയർത്തുന്നതിന് 2023 ഫെബ്രുവരി 15 ന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകി
Show answer
ഏഴ് ബറ്റാലിയൻ
Question 14
മധ്യപ്രദേശിലെ ഏത് സ്ഥലത്താണ് സാംസ്കാരിക മന്ത്രാലയം ആദ്യത്തെ ടി-20 കൾച്ചർ ഗ്രൂപ്പ് മീറ്റ് സംഘടിപ്പിക്കുന്നത്
Show answer
ഖജുരാഹോ
Question 15
നാഗ്പൂരിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയുടെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച ശേഷം ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയുടെ റാങ്ക്
Show answer
ഒന്നാമത്
Question 16
അടുത്തിടെ അന്തരിച്ച പ്രമുഖ ഇന്ത്യൻ ചിത്രകാരി
Show answer
ലളിത ലാജ്മി
Question 17
അടുത്തിടെ അന്തരിച്ച നക്കാദ് എന്ന ടെലിവിഷൻ ഷോയിലെ മുതിർന്ന നടൻ
Show answer
ജാവേദ് ഖാൻ അരോഹി