february 15 2023
സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര സംബന്ധിയായ മികച്ച പുസ്തകത്തിനുള്ള പുരസ്കാരം നേടിയത്
Show answer
പത്മരാജനും ഓർമകളും ഞാനും
Notes :-
Notes :-
രചന: സുരേഷ് ഉണ്ണിത്താൻ
സന രാംചന്ദ് ഗുൽവാനി
Notes :-
Notes :-
ആഗോള ഗുണനിലവാര അടിസ്ഥാന സൗകര്യ സൂചിക (ജി.ക്യു.ഐ.ഐ.) 2021 ൽ അക്രെഡിറ്റേഷൻ സംവിധാനത്തിൽ ഇന്ത്യയുടെ സ്ഥാനം
Show answer
5
Notes :-
Notes :-
ആഗോള ഗുണനിലവാര അടിസ്ഥാന സൗകര്യ സൂചിക (ജി.ക്യു.ഐ.ഐ.) 2021 ൽ അക്രെഡിറ്റേഷൻ സംവിധാനത്തിൽ ഒന്നാം സ്ഥാനം
Show answer
ജർമനി
Notes :-
Notes :-
ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ കോർപറേറ്റ് VETO സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റാബേസ് പ്രകാരം ലോകത്ത് പാൽ ഉൽപാദനത്തിൽ ഒന്നാമതുള്ള രാജ്യം
Show answer
ഇന്ത്യ
Notes :-
Notes :-
ഖരമാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ വേർതിരിച്ചെടുക്കാനുള്ള രാജ്യത്തെ ആദ്യ പ്ലാന്റ് നിലവിൽ വരുന്നത്
Show answer
പൂനെ
Notes :-
Notes :-
ബ്രിയേൽ ചുഴലിക്കാറ്റ്
Notes :-
Notes :-
2023 ഫെബ്രുവരി 14 ന് പ്രസിഡന്റ്സ് കളർ സ്വീകരിച്ച രാജ്യത്തെ 10 സംസ്ഥാന പോലീസ് സേനകളിൽ ഒന്നായി മാറിയ പോലീസ് സേന ഏതാണ്
Show answer
ഹരിയാന പോലീസ്
Notes :-
Notes :-
ചരിത്രത്തിലെ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ഇടപാട് ആകാൻ പോകുന്ന 250 വിമാനങ്ങൾ ടാറ്റ ഗ്രൂപ്പ് ഏത് കമ്പനിയിൽ നിന്നാണ് വാങ്ങുന്നത്
Show answer
എയർ ബസ് ഫ്രാൻസ്
Notes :-
Notes :-
ഓസ്ട്രേലിയ
Notes :-
Notes :-
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് ഏർപ്പെടുത്തിയ ഡോ.എസ്.വാസുദേവ് അവാർഡ് 2022 നേടിയതാര്
Show answer
ഇ.എ.സിറിലും എ.ഗംഗാപ്രസാദും
Notes :-
Notes :-
ദുബായിൽ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയിൽ സ്വർണ മെഡൽ നേടിയ ഇന്ത്യയിൽ നിന്നുള്ള ഏത് ഐ.ഐ.ടി യിലെ വിദ്യാർത്ഥികൾ
Show answer
ഐ.ഐ.ടി ഇൻഡോർ
Notes :-
Notes :-
2823 ഫെബ്രുവരി 13 ന് എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലണ്ടിന്റെ 2019 ലോകകപ്പ് ജേതാവിന്റെ പേര്
Show answer
ഇയാൻ മോർഗൻ
Notes :-
Notes :-
യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തൻ ശ്രമം ഔദ്യോഗികമായി പ്രഖ്യാപിച്ച സൗത്ത് കരോലിനയിലെ ആദ്യത്തെ വനിതാ ഗവർണ്ണറുടെ പേര്
Show answer
നിക്കി ഹേലി
Notes :-
Notes :-