Daily Current Affairs-2023-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/february/february 14 2023

february 14 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ബഹിരാകാശ ദൗത്യത്തിനായി സൗദി ബഹിരാകാശ കമ്മീഷൻ തിരഞ്ഞെടുത്ത ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ആരെയാണ്
Show answer
റബ്ബാന ബർണവി
Question 2
ആദ്യ വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ ഏറ്റവും വില കൂടിയ ക്രിക്കറ്റ് താരം ആരാണ്
Show answer
സ്മൃതി മന്ഥാന
Question 3
2022 23 മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ യൂത്ത് ഫെസ്റ്റിന്റെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കോളേജ് ഏത്
Show answer
സെൻറ് തെരേസാസ് കോളേജ്, എറണാകുളം
Question 4
എയ്റോ ഇന്ത്യയുടെ 2023 - 14-ആം പതിപ്പിന് തീം എന്താണ്
Show answer
ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ
Question 5
ലോക്സഭയിൽ കേന്ദ്ര തൊഴിൽ മന്ത്രി, 2019 മുതൽ 2021 വരെയുള്ള മൂന്ന് വർഷത്തിനുള്ളിൽ എത്ര ദിവസ വേതനക്കാർ ആത്മഹത്യ ചെയ്തു
Show answer
1.12 ലക്ഷം
Question 6
01 ഏപ്രിൽ 2020 മുതൽ 5 വർഷത്തേക്ക് അടൽ ഭൂമ യോജന നടപ്പിലാക്കിയ സംസ്ഥാനങ്ങൾ
Show answer
ഏഴ് സംസ്ഥാനങ്ങൾ
Question 7
ആദ്യ വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ 87 കളിക്കാർക്കായി എന്ത് തുക ചെലവഴിച്ചു
Show answer
59.5 കോടി രൂപ
Question 8
ഇന്ത്യയിലെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ് 2023 ഫെബ്രുവരി 13 ന് ഏത് നഗരത്തിലാണ് പുറത്തിറക്കിയത്
Show answer
മുംബൈ
Question 9
ഭൂകമ്പം ബാധിച്ച തുർക്കിക്ക് ലോകബാങ്ക് എത്ര ബില്യൺ ഡോളർ സഹായമായി പ്രഖ്യാപിച്ചു
Show answer
1.78 ബില്യൺ
Question 10
ആദ്യ ലോക ഹിന്ദി സമ്മേളനം നാഗ്പൂരിൽ നടന്നപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു
Show answer
ഇന്ദിരാഗാന്ധി
Question 11
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ പുതിയ ലെഫ്റ്റനൻറ് ഗവർണ്ണർ ആയി ആരാണ് നിയമിതനായത്
Show answer
 ഡോ.ബി.ഡി മിശ്ര
Question 12
2023 ജനുവരി മാസത്തെ മികച്ച പുരുഷ ക്രിക്കറ്റർക്കുള്ള ഐ.സി.സി. പുരസ്കാരം നേടിയത്
Show answer
ശുഭ്മൻ ഗിൽ (ഇന്ത്യ)
Question 13
2023 ജനുവരി മാസത്തെ മികച്ച വനിതാ ഐ.സി.സി. പുരസ്കാരം നേടിയത്
Show answer
ഗ്രേസ് സ്ക്രീവൻസ് (ഇംഗ്ലണ്ട്)
Question 14
രാജ്യത്തെ ആദ്യ ‘മഞ്ഞിൻ തടാക മാരത്തണിന് വേദിയാകുന്നത്
Show answer
ലഡാക്ക്
Question 15
2023 അക്ബർ കക്കട്ടിൽ അവാർഡ് ജേതാവ്
Show answer
സുഭാഷ് ചന്ദ്രൻ
Notes: സമുദ്രശില എന്ന നോവലാണ് പുരസ്കാരത്തിനർഹമായത്)
Question 16
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ അഞ്ചാം പതിപ്പിൽ ജേതാക്കളായത്
Show answer
മഹാരാഷ്ട്ര