february 13 2023
നിക്കോസ് ക്രിസ്റ്റോഡൌലിഡ്സ്
Notes :-
Notes :-
12 -ആമത് ലോക ഹിന്ദി സമ്മേളനം 2023 ഫെബ്രുവരി 15 മുതൽ 17 ഫെബ്രുവരി വരെ ഏത് രാജ്യത്താണ് നടക്കുന്നത്
Show answer
ഫിജി
Notes :-
Notes :-
ജസ്റ്റിസ് നസീർ (റിട്ട)
Notes :-
Notes :-
ഇടുക്കിയിൽ നടക്കുന്ന 35 -ആംത് സംസ്ഥാന ശാസ്ത്ര കോൺഗ്രസിലെ പ്രധാന ആകർഷണമായ കണ്ണാടിപ്പായ ഏത് മുളയിൽ നിന്നാണ് നിർമ്മിക്കുന്നത്
Show answer
ഞ്ഞൂഞ്ച് ഈറ്റ
Notes :-
Notes :-
2023 ൽ ബെംഗളൂരുവിൽ നടക്കുന്ന എയർ ഷോയിൽ അരങ്ങേറ്റം കുറിക്കുന്ന 'മെയ്ഡ് ഇൻ ഇന്ത്യ' യു.എ.വി യുടെ (ആളില്ലാത്ത വിമാനം) പേര് എന്താണ്
Show answer
തപസ് യു.എ.വി
Notes :-
Notes :-
ഇന്ത്യയുടെ ജി-20 പ്രസിഡൻസിക്ക് കീഴിലുള്ള ആദ്യത്തെ അഗ്രികൾച്ചർ ഡെപ്യൂട്ടിസ് മീറ്റിംഗ് ഏത് നഗരത്തിലാണ് നടക്കുന്നത്
Show answer
ഇൻഡോർ
Notes :-
Notes :-
2013 ഫെബ്രുവരി 11 മുതൽ 19 വരെ മുംബൈയിൽ ആരംഭിച്ച രാഷ്ട്രീയ സംസ്കൃതി മഹോത്സവം ഏത് കേന്ദ്ര മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്
Show answer
സാംസ്കാരിക മന്ത്രാലയം
Notes :-
Notes :-
പ്രത്യേക ട്രെയിൻ ബാബാ സാഹിബ് അംബേദ്കർ ടൂറിസ്റ്റ് സർക്യൂട്ട് ട്രെയിൻ ഏത് തീയതിയാണ് ഉത്ഘാടനം ചെയ്യുന്നത്
Show answer
14 ഏപ്രിൽ 2023
Notes :-
Notes :-
അനധികൃത നിക്ഷേപത്തട്ടിപ്പുകാരുടെ സ്വത്ത് മരവിപ്പിക്കാനും കണ്ടുകെട്ടാനും, ജപ്തി ചെയ്യാനും പോലീസിന് അധികാരം നൽകുന്ന നിയമം
Show answer
ബഡ്സ് (ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ്)
Notes :-
Notes :-
അരുണാചൽ പ്രദേശ്
Notes :-
Notes :-
സിക്കിം
Notes :-
Notes :-
മുഹമ്മദ് ഷഹാബുദ്ദീൻ ചുപ്പു
Notes :-
Notes :-
ഫെബ്രുവരി 13
Notes :-
Notes :-