february 12 2023
ഹൊറാഗ്ലാനിസ് പോപ്പുലി
Notes :-
Notes :-
ഇറാൻ
Notes :-
Notes :-
റീച്ചാർജ് ചെയ്യാവുന്ന ബാറ്ററികൾ
Notes :-
Notes :-
രണ്ടാമത്തെ ഇന്ത്യൻ റൈസ് കോൺഗ്രസ് 2023, 2023 11 ന് പ്രസിഡന്റ് ശ്രീമതി ദ്രൗപദി മുർമു ഏത് ഫെബ്രുവരി സ്ഥലത്താണ് ഉദ്ഘാടനം ചെയ്തത്
Show answer
കട്ടക്
Notes :-
Notes :-
മഹാരിഷി ദയാനന്ദ സരസ്വത്
Notes :-
Notes :-
നാലാമത് ആസിയാൻ ഇന്ത്യ യൂത്ത് ഉച്ചകോടി ഇന്ത്യയിലെ ഏത് നഗരത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്
Show answer
ഹൈദരാബാദ്
Notes :-
Notes :-
കുട്ടിക്കാനം (ഇടുക്കി)
Notes :-
Notes :-
2023 ൽ പത്രപ്രവർത്തനത്തിന് നൽകിയ സംഭാവനകൾക്ക് രാജാറാം മോഹൻ റോയ് ദേശീയ അവാർഡ് ലഭിച്ച ജേണലിസ്റ്റ്
Show answer
എ.ബി.കെ. പ്രസാദ്
Notes :-
Notes :-
ഇന്ത്യ
Notes :-
Notes :-
2023 ഫെബ്രുവരി 11 ന് പ്രഗതി മൈതാനിയിൽ AMRITTEN 2023 ദേശീയ ഫിലാറ്റലിക് എക്സിബിഷൻ ആരാണ് ഉത്ഘാടനം ചെയ്തത്
Show answer
മന്ത്രി അശ്വിനി വൈഷ്ണവ്
Notes :-
Notes :-
മുംബൈ എക്സ്പ്രസ്സ് വേ
Notes :-
Notes :-
ആകെ ദൂരം : 1386 കിലോമീറ്റർ
വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ പേരിൽ ലണ്ടനിലെ വാൻഗോഗ് ഹൗസ് ഏർപ്പെടുത്തിയ റസിഡൻസി അവാർഡ് ജേതാക്കളായ മലയാളികൾ
Show answer
സാജൻ മണി, ഉപേന്ദ്ര നാഥ്
Notes :-
Notes :-
ഓട്ടോ ഡ്രൈവർമാരെ ടൂറിസം അംബാസിഡർമാരാക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതി
Show answer
ടുക്ക് ടുക്ക് ടൂർ (ആദ്യം നടപ്പാക്കുന്നത് വയനാട്ടിൽ)
Notes :-
Notes :-
റേഷൻ കടകളിൽ എത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിൽ അവ നേരിട്ടെത്തിക്കുന്ന പൊതുവിതരണ വകുപ്പിന്റെ പദ്ധതി
Show answer
ഒപ്പം പദ്ധതി ആദ്യം നടപ്പാക്കുന്നത് തൃശ്ശൂരിലാണ്
Notes :-
Notes :-