february 11 2023
എസ്.എസ്.എൽ.വി-ഡി 2
Notes :-
Notes :-
1. ഇസ്റോയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-07 2. യു.എസ്. ആസ്ഥാനമായുളള അന്റാറിസ് നിർമിച്ച ജാനസ് - 1 3.ചെന്നൈയിലെ സ്പേസ് സ്റ്റാർട്ടപായ സ്പേസ് കിഡ്സ് ഇന്ത്യയ്ക്കുവേണ്ടി മലയാളികൾ ഉൾപ്പെടെയുള്ള 750 വിദ്യാർത്ഥികൾ തയ്യാറാക്കിയ ആസാദിസാറ്റ് - 2.
Notes :-
Notes :-
പി.കെ.റോസി
Notes :-
Notes :-
ജമ്മുകാശ്മീരിലെ റിയാസി ജില്ലയിൽ
Notes :-
Notes :-
ക്യാപ്റ്റനെന്ന നിലയിൽ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം
Show answer
രോഹിത് ശർമ
Notes :-
Notes :-
പി.ടി.ഉഷ
Notes :-
Notes :-
ഒരു കാണ്ടാമൃഗത്തെപ്പോലും വേട്ടയാടുന്നത് തടയാനുള്ള അസമിന്റെ ശ്രമങ്ങളെ പ്രശംസിച്ച ഹോളിവുഡ് നടൻ
Show answer
ലിയനാർഡോ ഡികാപ്രിയോ
Notes :-
Notes :-
ടെസ്റ്റ് അരങ്ങേറ്റത്തിൽ 5 വിക്കറ്റ് വീഴ്ത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഓസ്ട്രേലിയൻ സ്പിന്നർ ആരാണ്
Show answer
റോഡ് മർഫി
Notes :-
Notes :-
കൂടംകുളം ആണവനിലയം
Notes :-
Notes :-
രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കുന്ന ആദ്യത്തെ സംസ്ഥാന കോളേജ് ആയി മാറാൻ പോകുന്ന കോളേജ്
Show answer
കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം
Notes :-
Notes :-
ഏത് തീയതിയിലാണ് ഐ.എസ്.ആർ.ഒ മോൾ സാറ്റ് ലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്.എസ്.എൽ.വി) ലോകത്തിന് വിജയകരമായി അവതരിപ്പിച്ചത്
Show answer
10 ഫെബ്രുവരി 2023
Notes :-
Notes :-
ദേശീയ തേഡറ്റ് കോർപ്സിൻടെ 75-ആം വാർഷികം ആഘോഷിക്കുന്ന എൻ.സി.സി ഗാനം ഏത് ഉപഗ്രഹമാണ് ആലപിക്കുന്നത്
Show answer
ആസാദിസാറ്റ് ഉപഗ്രഹം
Notes :-
Notes :-
ഏത് സംഘടനയാണ് ഫെബ്രുവരി14 ഹഗ് ദി ഡേ ആചരിക്കാൻ ആഹ്വാനം ചെയ്യുകയും പിന്നീട് അപ്പിൽ പിൻവലിക്കുകയും ചെയ്തത്
Show answer
അനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യ
Notes :-
Notes :-
ഗുരുമാർഗ് ,കശ്മീർ
Notes :-
Notes :-
ഡൽഹി
Notes :-
Notes :-
2023 ഫെബ്രുവരി 10 ന് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഐ.പി.ഐ ഇന്ത്യ നൽകുന്ന ജേണലിസം 2022 ലെ മികവിനുള്ള അവാർഡ് ലഭിച്ചത്
Show answer
സൗരഭ്
Notes :-
Notes :-