february 10 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കാനറ ബാങ്കിന്റെ പുതിയ എംഡിയും സിഇഒയുമായി നിയമിതനായ വ്യക്തി
Show answer
കെ സത്യനാരായണ രാജ
Question 2
അഭയാർത്ഥികളെ സ്വാഗതം ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള അംഗീകാരമായി 2022 ലെ യുനെസ്കോ സമാധാന സമ്മാനം ആർക്കാണ് ലഭിച്ചത്
Show answer
മിസ് ആഞ്ചല മെർക്കൽ
Question 3
2022 ൽ എത്ര പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു
Show answer
2,25,620
Question 4
2023 ഫെബ്രുവരി 09 ന് മിഷൻ അന്ത്യോദയ സർവേ 2022 - 23 ഉദ്ഘാടനം ചെയ്തത് ആരാണ്
Show answer
കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
Question 5
രാജ്യത്ത് നിലവിൽ എത്ര ന്യൂക്ലിയർ പവർ റിയാക്ടറുകൾ പ്രവർത്തിക്കുന്നുണ്ട്
Show answer
22
Question 6
2022 - 23 ലെ 71-ആംത് ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ കിരീടം നിലനിർത്തിയ ടീം ഏത്
Show answer
കേരളം
Question 7
നാമനിർദ്ദേശം ചെയ്യപ്പെട്ട എം.പി.യും മുൻ അന്താരാഷ്ട്ര അത്ലറ്റും കോച്ചുമായ പി.ടി.ഉഷ ഏത് തീയതിയിലാണ് രാജ്യസഭയിൽ കുറച്ച് നേരത്തേക്ക് ആയത് അധ്യക്ഷ യായത്
Show answer
8/2/2023
Question 8
ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി കയറ്റുമതി ചെയ്യുന്ന രാജ്യം ഏത്
Show answer
ബ്രസീൽ
Question 9
മസ്കറ്റിൽ നടന്ന നാലാമത് അന്താരാഷ്ട്ര അറബ് ഫിലിം ഫെസ്റ്റിവലായ സിനിമാനയിൽ അംഗീകരിക്കപ്പെട്ട മലയാളം സിനിമ ഏതാണ്
Show answer
ആയിഷ