february 08 2023
ഫെബ്രുവരി 03 മുതൽ പ്രാബല്യത്തിൽ വരുന്ന 5,000 ലിറ്റർ വരെയുള്ള പ്രതിമാസ ഉപഭോഗത്തിനുള്ള മിനിമം ചാർജ് എത്രയാണ് കേരള വാട്ടർ അതോറിറ്റി ഉയർത്തിയത്
Show answer
72.05 രൂപ
Notes :-
Notes :-
34 ജഡ്ജിമാർ
Notes :-
Notes :-
1.88 കോടി ജനങ്ങൾ
Notes :-
Notes :-
2021-22 കാലയളവിൽ, ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യക്ക് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ലഭിച്ചത്
Show answer
യു.എസ്.എ
Notes :-
Notes :-
2023 ഫെബ്രുവരി 06 ന് ഫ്ലാഗ് ഓഫ് ചെയ്ത ഹൈഡ്രജൻ ഫ്യുവൽ സെൽ അടിസ്ഥാനമാക്കിയുള്ള ഇബസ് തദ്ദേശീയമായി വികസിപ്പിച്ച കമ്പനി
Show answer
ഓയിൽ ഇന്ത്യ ലിമിറ്റഡ്
Notes :-
Notes :-
ടെലിമനാസ് സ്കീമിലെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് ടെലിമനാസ് സേവനം എത്ര ഭാഷകളിൽ ലഭ്യമാണ്
Show answer
20 ഭാഷകൾ
Notes :-
Notes :-
2023 ഫെബ്രുവരി 07 ന് പഠിതാക്കൾക്കായി KILA, ASAP Kerala എന്നിവയുമായി ധാരണാപത്രത്തിൽ ഒപ്പു വെച്ച കേരളത്തിലെ ഏത് സർവകലാശാലയാണ്
Show answer
ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി
Notes :-
Notes :-
അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ കേരള നോളജ് എക്കോണമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി
Show answer
തൊഴിലരങ്ങത്തേക്ക്
Notes :-
Notes :-
കിളിമാനൂർ
Notes :-
Notes :-
ഹരിയാന
Notes :-
Notes :-
2697
Notes :-
Notes :-