february 07 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അടുത്തിടെ ഇംഗ്ലണ്ടിലെ റോയൽ ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ അംഗീകാരം ലഭിച്ച പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ വികസിപ്പിച്ചെടുത്ത പുതിയ ഇനം ഓർക്കിഡുകൾ
Show answer
ഫലെനോപ്സിസ് ടൈഗർ സ്ട്രൈപ്സ് ,ഫയോ കലാന്തേ പിങ്ക് സ്പ്ലാഷ്
Question 2
കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി നിയമിതനായ മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ
Show answer
യു.ഷറഫലി
Question 3
കേരള ബാസ്റ്റേഴ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡർ
Show answer
സഞ്ജു സാംസൺ
Question 4
ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ ഫാക്ടറി സ്ഥിതി ചെയ്യുന്നത്
Show answer
തുമകുരു (കർണാടക)
Question 5
പ്രവർത്തിച്ചു കൊണ്ടിരിക്കെ പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന ലോകത്തെ ആദ്യ സർവകാലാശാല
Show answer
വിശ്വഭാരതി സർവകലാശാല
Question 6
65 വർഷത്തെ ഗ്രാമീ പുരസ്കാര ചരിത്രത്തിൽ 32 പുരസ്കാരങ്ങൾ നേടുന്ന ആദ്യ വ്യക്തി
Show answer
ബിയോൺസെ
Question 7
2023 ഗ്രാമി പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ
Show answer
റിക്കി കേജ് (ഡിവൈൻ ടൈഡ്സ്)
Question 8
ആൽബം ഓഫ് ദ ഇയർ
Show answer
ഹാരീസ് ഹൗസ് (ഹാരി സ്റ്റൈൽസ്)
Question 9
മികച്ച സംഗീത വീഡിയോ
Show answer
ഓൾ ടൂ വെൽ (ടെയ്ലർ സ്വിഫ്റ്റ്)
Question 10
റെക്കോഡ് ഓഫ് ദ ഇയർ
Show answer
എബൗട്ട് ഡാം ടൈം (ലിസോ)
Question 11
സോങ് ഓഫ് ദ ഇയർ
Show answer
ജസ്റ്റ് ലൈക്ക് ദാറ്റ് (ബോണി റൈറ്റ്)
Question 12
2023 ഗ്രാമി പുരസ്കാര പ്രഖ്യാപനം നടത്തിയത്
Show answer
യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജിൽ ബൈഡൻ